ചെലവൂര്‍ ഉസ്താദ് സി. എം എം ഗുരുക്കള്‍ അനുസ്മര ദിനാചരണവും അവാര്‍ഡ് ദാനവും നടത്തി
കോഴിക്കോട്: ചെലവൂര്‍ ഉസ്താദ് സി. എം എം ഗുരുക്കള്‍ 20ാമത് അനുസ്മര ദിനാചരണവും അവാര്‍ഡ് ദാനവും ബീന ഫിലിപ്പ് (മേയര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍) ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി ഡോ.എം. കെ മുനീര്‍ എം എല്‍ എ. ഡോ. മാത്യുസ് വേപ്പിള്ളിക്ക് ഭിക്ഷക് പ്രതിഭ അവാര്‍ഡും , സത്യ നാരായണന്‍ ഗുരുക്കള്‍ക്ക് ആയോധന പ്രതിഭ അവാര്‍ഡും സമര്‍പ്പിച്ചു. സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ ടി.പി ചെറൂപ്പ അനുസ്മരണ പ്രഭാഷണം നടത്തി , വിദ്യ പ്രതിഭ, കളരി വിദ്യാര്‍ത്ഥി പ്രതിഭ […]









