Kerala News

കുന്ദമംഗലം എ യു പി സ്‌കൂളില്‍ 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

  • 15th August 2022
  • 0 Comments

കുന്ദമംഗലം എ യു പി സ്‌കൂളില്‍ 75-ാം സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപിക ശ്രീമതി എം കെ ലത പതാക ഉയര്‍ത്തി. സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നൊരുക്കിയ മനുഷ്യ ഭൂപടം കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ.പോള്‍ ,പി ടി എ പ്രസിഡന്റ് ശ്രീ. ടിപി നിധീഷ്, യു പി ഏകനാഥന്‍ മാസ്റ്റര്‍ ,എന്‍ സന്തോഷ് കുമാര്‍ മാസ്റ്റര്‍ ,സജ്‌ന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ, വിദ്യാര്‍ത്ഥികളുടെ എയറോബിക്‌സ് ഡാന്‍സും ഗൈഡ്‌സ് വിദ്യാര്‍ത്ഥികളുടെ […]

Local

കുന്ദമംഗലം എ.യു.പി സ്കൂളിൽ ഹരിത സാന്ത്വനം പദ്ധതിക്ക് തുടക്കം കുറിച്ചു

കുന്ദമംഗലം: സംസ്ഥാന സർക്കാരും ഹരിത കേരള മിഷനും മുന്നോട്ടു വെക്കുന്ന ഗ്രീൻ പ്രോട്ടോകോൾ എന്ന ആശയത്തിലൂന്നിയ ഹരിത സാന്ത്വനം പദ്ധതിക്ക് കുന്ദമംഗലം എ.യു.പി. സ്‌കൂളിൽ തുടക്കം കുറിച്ചു. സ്കൂളിലെ ശുചിത്വ സേനയുടെയും ഹരിത കേരളം ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഹരിത കേരളം സംസ്ഥാന മിഷൻ വേയ്‌സ്റ്റ് മാനേജ്‌മെന്റ് കൺസൾട്ടന്റ് ശ്രീ. എൻ. ജഗജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എ.യു.പി. സ്കൂളിന്റെ പ്രവർത്തനം മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകപരമാണെന്നും കൂടുതൽ സ്കൂളുകൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റടുക്കണമെന്നും […]

error: Protected Content !!