News

സുഹൃത്തിന്റെ അമ്മയെ മാനഭംഗപെടുത്താൻ ശ്രമം പ്രതി ഒളിവിൽ

  • 17th September 2020
  • 0 Comments

കോഴിക്കോട് : സുഹൃത്തിന്റെ അമ്മയെ മാനഭംഗപെടുത്താൻ ശ്രമം. കുന്ദമംഗലം ചെത്ത്ക്കടവ് മിനി ഇൻഡ്രസ്റ്റീസിന് സമീപം കുറുങ്ങോട്ട് സ്വദേശി ജിതേഷിനെതിരെയാണ് ബന്ധുവും സുഹൃത്തുമായ വ്യക്തിയും കുടുംബവും ചേർന്ന് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. സുഹൃത്തിനെ തിരഞ്ഞു വീട്ടിൽ എത്തിയ ജിതേഷിനോട് സുഹൃത്തിന്റെ ‘അമ്മ മകനിവിടില്ലെന്ന് പറയുകയായിരുന്നു. തുടർന്ന് വീട്ടിൽ ആരുമില്ലെന്ന് ബോധ്യമായ ഇയാൾ വയോധികയെ മാനഭംഗപെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ ജിതേഷ് ഒളിവിലാണെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു. നേരത്തെയും ഇയാൾ ചില ക്രിമിനൽ കേസുകളിലും പ്രതിയാണെന്നാണ് വിവരം. […]

News

അരീക്കോട് കുനിയിൽ കെ വി ബഷീർ വധശ്രമം കേസ് ഒരാൾ പിടിയിൽ പിടിയിലായത് കാരന്തൂർ സ്വദേശി

  • 6th September 2020
  • 0 Comments

മുക്കം: അരീക്കോട് കുനിയിൽ അൽ സെർണോക്കി ട്രാൻസ്‌പോർട് ഉടമ കെ വി ബഷീറിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കാരന്തൂർ പൈക്കലാട്ട് സ്വദേശി സുനിൽ കുമാറിന്റെ മകൻ നിബിൻ രാജ് പിടിയിലായത്. അന്വേഷണത്തിനിടെ അരീക്കോട് പോലീസാണ് കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്രതിയെ പിടികൂടിയത്. ഇന്ന് പ്രതിയെ ‌കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വധശ്രമം നടത്തുന്നതിന് ആവശ്യമായി വാഹനം ഒരുക്കി നൽകിയത് പ്രതി നിബിനാണ്. ഇയാളിൽ മറ്റു പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചതായി […]

error: Protected Content !!