നിയമസഭ തിരഞ്ഞെടുപ്പ്;അറിയിപ്പുകൾ
നിയമസഭ തെരഞ്ഞെടുപ്പ്: സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം ജില്ലയില്‍ സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ചെലവ് നിരീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് ചെലവ് നിരീക്ഷകര്‍ നിര്‍ദ്ദേശം നല്‍കി. അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍, സ്‌ക്വാഡ് മേധാവികള്‍ എന്നിവരുടെ യോഗം കലക്ട്രേറ്റില്‍ ചേര്‍ന്ന് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു, മുഹമ്മദ് സാലിക് പര്‍വേസ്, ശ്രീറാം വിഷ്ണോയ്, വിഭോര്‍ ബദോനി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ്, ജില്ലാ […]


