ആരോഗ്യ സേതു ആപ്പ് ആരുണ്ടാക്കിയെന്ന ചോദ്യത്തിന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരം

  • 28th October 2020
  • 0 Comments

കോവിഡ് ട്രാക്കിങ്ങ് സംവിധാനം എന്ന പേരില്‍ രാജ്യത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ആരോഗ്യ സേതു ആപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈവശമില്ലെന്ന് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ സേതു എന്ന ആപ്ലിക്കേഷന്‍ ആരുണ്ടാക്കിയെന്നോ, എങ്ങനെ ഉണ്ടാക്കിയെന്നോ അറിയില്ലെന്നാണ് കേന്ദ്ര ഇലട്രോണിക്‌സ് മന്ത്രാലയം, നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, നാഷണല്‍ ഇ ഗവേര്‍ണന്‍സ് ഡിപാര്‍ട്ട്‌മെന്റ് എന്നിവയുടെ നിലപാട്. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, ഐടി മന്ത്രാലയം എന്നിവരുടെ നേതൃത്വത്തിലാണ് […]

National

90 കോടി ജനങ്ങളുടെ സ്വകാര്യത അപകടത്തിലാണ്; ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കര്‍

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വ്യാപനം കണ്ടെത്താനുള്ള ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കര്‍ എലിയട്ട് ആന്‍ഡേഴ്‌സണ്‍. ആപ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ച ശേഷമാണ് എലിയട്ട് ആന്‍ഡേഴ്‌സണ്‍ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയത്. നേരത്തെ ആരോഗ്യസേതു ആപ്പില്‍ ചില സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംശയം പ്രകടിപ്പിച്ചിരുന്നു. ഹായ് ആരോഗ്യ സേതു, ആപ്പില്‍ സുരക്ഷ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയിലെ 90 കോടി ജനങ്ങളുടെ സ്വകാര്യത അപകടത്തിലാണ്. നിങ്ങള്‍ക്ക് സ്വകാര്യമായി എന്നെ ബന്ധപ്പെടാന്‍ പറ്റുമോ എന്നാണ് അദ്ദേഹം […]

error: Protected Content !!