Entertainment News

മലൈകയുമായി അർജുൻ കപൂർ വേർപിരിഞ്ഞു? ഫൊട്ടോ ഷെയർ ചെയ്ത് മറുപടി നൽകി താരം

  • 13th January 2022
  • 0 Comments

ഗോസിപ്പ് കോളങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞ് നിന്ന വാർത്തയായിരുന്നു അർജുൻ കപൂറും മലൈക അറോറയും വേർപിരിയുന്നുവെന്നത്.ഇപ്പോൾ ഈ വാർത്തകളെ തള്ളി താരം തന്നെ രംഗത്തെത്തിയിരിക്കുയാണ് . മലൈകയ്ക്ക് ഒപ്പമുള്ള ഫൊട്ടോ ഷെയർ ചെയ്താണ് കിംവദന്തി പ്രചരിച്ചവർക്ക് അർജുൻ മറുപടി കൊടുത്തത്. കിംവദന്തികൾക്ക് സ്ഥാനമില്ലെന്നും സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂവെന്നും എല്ലാവർക്കും നന്മകൾ ആശംസിക്കൂവെന്നുമാണ് അർജുൻ പോസ്റ്റിനൊപ്പം എഴുതിയത്. നാല് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വേർപിരിയുകയാണെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചത്. മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം […]

National News

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു

  • 6th September 2020
  • 0 Comments

മുംബൈ: ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ്.അദ്ദേഹത്തെ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചത് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയുമായിരുന്നുവെന്ന് അര്‍ജുന്‍പറയുന്നു. ഡോക്ടറുടെയും അധികൃതരുടെയും നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കുറിപ്പിൽ പറയുന്നു. ഇത് അസാധാരണമായ മുമ്പെങ്ങും ഇല്ലാത്ത സമയമാണെന്നും മനുഷ്യവര്‍ഗം ഈ വൈറസിനെ അതിജീവിക്കുമെന്നും അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു

error: Protected Content !!