അറിയിപ്പുകൾ
കെല്‍ട്രോണില്‍ മാധ്യമ പഠനം; അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലാണ് പരിശീലനം. പഠനസമയത്ത് ചാനലുകളില്‍ പരിശീലനം, പ്ലേസ്മെന്‍റ് സഹായം, ഇന്‍റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദ യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 15. ഉയര്‍ന്ന പ്രായപരിധി: 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്‍ററുകളിലാണ് പരിശീലനം. ഫോണ്‍: 954495 8182 ഫിസിക്കല്‍ സയന്‍സില്‍ നിയമനം കല്ലായി ഗവ. […]

