News Sports

അര്‍ജന്റീന സൗദി അറേബ്യ ഹാഫ് ടൈമിന് ശേഷം സംഭവിച്ച മാജിക്ക് എന്ത് ?വൈറലായി കോച്ചിന്റെ വാക്കുകള്‍

  • 26th November 2022
  • 0 Comments

ചൊവ്വാഴ്ച നടന്ന അര്‍ജന്റീന സൗദി അറേബ്യ മത്സരത്തിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി അര്‍ജന്റീന ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.എന്നാൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ശക്തരായ അര്‍ജന്റീനയെ സൗദി തറപറ്റിച്ചത്. ന്നാം പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സൗദിയുടെ തിരിച്ചുവരവ്. ആ തിരിച്ചു വരവില്‍ സൗദി കോച്ച് ഹെര്‍വേ റെനാഡിന് വലിയ പങ്കാണുള്ളത്.ഹാഫ് ടൈമിന് ശേഷം എന്ത് മാജിക്കാണ് സംഭവിച്ചത് എന്നതിന്റെ ഉത്തരമാണ് ഇപ്പോള്‍ പുറത്ത് വരുന്ന ഒരു വീഡിയോ ദൃശ്യം. ഹാം ടൈം […]

error: Protected Content !!