ഡൽഹിയിൽ 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിച്ചാൽ സൗജന്യ വൈദ്യുതി : അരവിന്ദ് കെജ്‌രിവാള്‍
ഡൽഹി : 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ആളുകൾക്ക് സൗജന്യ വൈദ്യുതി നൽകാൻ തീരുമാനമെടുത്തത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി നല്‍കുന്ന സംസ്ഥാനമായി ഡൽഹിയെ മാറ്റുകയെന്നതാണ് മുഖ്യ മന്ത്രിയുടെ ലക്‌ഷ്യം. 201-400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശീതകാലത്ത് 70 ശതമാനം ആളുകളുടെയും വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ അവസ്ഥയിൽ മുന്നോട്ട് പോയാൽ വലിയ രീതിയിൽ […]