Kerala

സർക്കാരിനെതിരെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

  • 28th July 2020
  • 0 Comments

തിരുവനന്തപുരം : ശബരിമല വിമാനത്തവാളത്തിലെ കൺസൽട്ടൻയിയിലും അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഭൂമി കണ്ടെത്തുന്നതിന് മുൻപ് എന്തിനു കരാർ നൽകിയെന്നും,കമ്പനിയുടെ പ്രവർത്തനം സംശയാസ്പതമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു മുഖ്യമന്ത്രി രാജി വെക്കുകയെന്ന മുദ്രവാക്യം ഉയർത്തി കേരളത്തിലെ മുഴുവൻ കോൺഗ്രസ് ജന പ്രതിനിധികളും കോവിഡ് സാഹചര്യം കണക്കിലെടുത്ത് വീടുകളിലോ ഓഫീസുകളിലോ സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് തദ്ദേശ വകുപ്പിന് കീഴിലുള്ള കോൺഗ്രസ് ജന പ്രതിനിധികളെയും പ്രവർത്തകരെയും […]

Kerala

മറ്റു സംസ്ഥാനങ്ങളിൽ വിവാഹ ചടങ്ങിനുപോകുന്നവർ ജില്ലാ കളക്ടറിൽ നിന്ന് പാസ് വാങ്ങണം

  • 26th June 2020
  • 0 Comments

മറ്റു സംസ്ഥാനങ്ങളിൽ വിവാഹചടങ്ങുകൾക്കായി പോകുന്നവർ ജില്ലാ കളക്ടറിൽ നിന്ന് നിന്ന് പാസ് വാങ്ങണം. പോകുന്ന സംസ്ഥാനത്തെ പാസും നിർബന്ധമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവർക്ക് മാത്രമായിരിക്കും ജില്ലകളിൽ നിന്ന് പാസ് അനുവദിക്കുക. വിവാഹസംഘം സാമൂഹ്യഅകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കണം ചടങ്ങിൽ പങ്കെടുക്കേണ്ടത്. വിവാഹ വേദിയല്ലാതെയുള്ള സ്ഥലങ്ങൾ സന്ദർശിക്കരുത്. മറ്റു സംസ്ഥാനത്ത് കഴിഞ്ഞിരുന്നവർ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്ക് വരികയാണെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. വധൂവരൻമാർക്കും ഈ […]

Trending

എന്തു കൊണ്ട് സഞ്ജു സാംസൺ ധോണിയുടെ പിൻകാമിയാവണം

  • 7th September 2019
  • 0 Comments

febin raj ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി കളി അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാവുന്ന അഭാവം ഒട്ടും ചെറുതല്ല. ക്യാപ്റ്റന്‍സിയിലും വിക്കറ്റ് കീപ്പിങ്ങിലും ധോണിയോളം പ്രതിഭാധനനായ ഒരു താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി ലഭിക്കുമോ എന്നു പോലും സംശയമാണ്. എങ്കിലും ധോണിക്ക് പകരക്കാരനായി മികച്ച ഒരു വിക്കറ്റ് കീപ്പറെ വളര്‍ത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. അതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്നത് അതില്‍ പ്രധാനി മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടെന്നുള്ളതാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി ട്വന്റി […]

error: Protected Content !!