Trending

അറിയിപ്പുകൾ

  • 8th September 2023
  • 0 Comments

നെടുങ്കണ്ടം പോളിടെക്നിക്കില്‍ ജീവനക്കാരുടെ ഒഴിവ് നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ വിഭാഗത്തില്‍ നിലവില്‍ ഒഴിവുള്ള തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 13 ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. അന്നേദിവസം തന്നെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം അപ്രന്റീസ് ട്രെയിനി അഭിമുഖവും നടത്തും. ബന്ധപെട്ട വിഷയത്തില്‍ ഐറ്റിഐ, എന്‍ടിസി, കെജിസിഇ, വിഎച്ച്എസ്ഇ, ടിഎച്ച്എസ്എല്‍സി എന്നിവയാണ് ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ യോഗ്യത. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ […]

error: Protected Content !!