രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2433 പേർ രോഗ ബാധിതർ : മരണം 1300 കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1300 കടന്നു.ശനിയാഴ്‌ച രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപെടുത്തിയത് . 2433 പേർക്ക് ഒറ്റദിവസം രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം 37,000 കഴിഞ്ഞിരിക്കുകയാണ്.9450 പേർ രോഗമുക്തരായി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാലായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 154 പേർ മരിച്ചു. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 1003 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 741 പേർ മുംബൈയിൽ നിന്നുമുള്ളവരാണ്. ഇന്നലെ മാത്രം മരണ സംഖ്യ 36 പേർ […]
