Entertainment News

കാലവും കാറ്റും പുതിയ വഴികളിലേക്ക്…അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍,സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചർച്ച,പിന്നാലെ സൈബർ ആക്രമണം

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പോടു കൂടി ഇന്‍സ്റ്റാഗ്രാമിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇരുവരും സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പങ്കുവച്ച ചിത്രത്തിന് നേരെ അനാവശ്യ കമന്റുകളും എത്തുന്നുണ്ട്.ഒരേ കുറിപ്പോടെയാണ് അമൃത സുരേഷ് ഫേസ്ബുക്കിലും ഗോപി സുന്ദർ ഇൻസ്റ്റാഗ്രാമിലും ചിത്രം പങ്കുവച്ചത്. ഏറ്റവും കൂടുതൽ സൈബർ […]

error: Protected Content !!