Entertainment

ആഡംബര ബംഗ്ലാവ് മകള്‍ക്ക് നല്‍കി അമിതാഭ് ബച്ചന്‍; വില കേട്ടാല്‍ ഞെട്ടും

  • 25th November 2023
  • 0 Comments

മുംബയ്: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ മകള്‍ ശ്വേത നന്ദയ്ക്ക് 50.63 കോടി രൂപ വിലപിടിപ്പുളള ബംഗ്ലാവ് സമ്മാനിച്ചു. മുംബയിലെ ജുഹുവിലുളള ‘പ്രതീക്ഷ’ എന്ന് പേരുളള ബംഗ്ലാവാണ് താരം മകള്‍ക്കായി സമ്മാനിച്ചത്. ജുഹുവില്‍ തന്നെ ബച്ചന്‍ കുടുംബത്തിന് മൂന്ന് വലിയ ബംഗ്ലാവുകള്‍ ഉണ്ടെന്നാണ് വിവരം. പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്‍ വെബ്സൈറ്റായ സാപ്കി.കോമില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഈ മാസം ഒമ്പതിനാണ് താരം ബംഗ്ലാവ് മകളുടെ പേരിലേക്ക് മാറ്റിയത്. മറ്റ് രേഖകള്‍ തയ്യാറാക്കുന്നതിനായി 50.65 ലക്ഷം കൈമാറിയതായും വിവരം […]

error: Protected Content !!