National News

കെ.എസ് ഷാനിന്റെ കൊലപാതകത്തിൽ പങ്കില്ല; പോലീസ് അന്വേഷണം നടക്കട്ടെ;വത്സൻ തില്ലങ്കേരി

  • 19th December 2021
  • 0 Comments

കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ താനാണെന്ന ആരോപണം ആസൂത്രിതമെന്നും സംഭവത്തിൽ പോലീസ് അന്വേഷണം നാടകട്ടെയെന്നും ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി. ഇന്നലെ ആലപ്പുഴയിൽ പോയത് പൊതു യോഗത്തിൽ പങ്കെടുക്കാനാണെന്നും .പങ്കെടുത്ത ശേഷം മടങ്ങിയെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. വത്സൻ തില്ലങ്കേരിയാണ് കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിലെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു. ഇന്നലെ ആലപ്പുഴയിലെത്തിയ വത്സൻ തില്ലങ്കേരി കൊല ആസൂത്രണം ചെയ്‌തെന്ന് പി കെ ഉസ്മാൻ ആരോപിച്ചു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി […]

error: Protected Content !!