പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്; ആ​ല​പ്പു​ഴ ബൈ​പാ​സ് നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു.

  • 28th January 2021
  • 0 Comments

നീണ്ടകാലത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ആ​ല​പ്പു​ഴ ബൈ​പാ​സ് നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു. ​ഉ​ച്ച​ക്ക്​ ഒ​ന്നി​ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്ന്​ വി​ഡി​യോ കോ​ൺ​​ഫ​റ​ൻ​സ്​ വ​ഴിയാണ് ഉ​ദ്​​ഘാ​ട​നം നിർവഹിച്ചത്.കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സം​യു​ക്​​ത സം​രം​ഭമാണ് ബൈപ്പാസ് ദേ​ശീ​യ​പാ​ത​യി​ല്‍ ക​ള​ര്‍കോ​ട് മു​ത​ല്‍ കൊ​മ്മാ​ടി വ​രെ ആ​കെ 6.8 കി​ലോ​മീ​റ്റ​റാ​ണ്​ ബൈ​പാ​സിന്‍റെ നീ​ളം. ഇ​തി​ൽ 4.8 കി.​മീ എ​ലി​വേ​റ്റ​ഡ്​ ഹൈ​വേ​യാ​ണ്. ക​ട​ൽ​തീ​ര​ത്തി​ന്​ മു​ക​ളി​ലൂ​ടെ പോ​കു​ന്ന സം​സ്​​ഥാ​ന​ത്തെ ആ​ദ്യ മേ​ൽ​പാ​ല​വു​മാ​ണി​ത്. ​ അതിനിടെ, ബൈ​പ്പാ​സ് നാ​ടി​ന്​ സ​മർപ്പിക്കുന്ന ചടങ്ങിലേക്ക് […]

ഉത്തരവാദിത്വപ്പെട്ട ആരും ക്ഷണിക്കുകയോ കത്ത് നല്‍കുകയോ ചെയ്തില്ല;ബൈപാസ് ഉദ്ഘടനത്തിൽ ക്ഷണിച്ചില്ലെന്ന വിവാദത്തിൽ കെസി വേണുഗാപാല്‍

  • 28th January 2021
  • 0 Comments

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന നടപടിയിൽ പ്രതികരിച്ച് കെസി വേണുഗാപാല്‍ എംപി. കഴിഞ്ഞ രണ്ട് ദിവസമായി ബൈപാസ് ഉദ്ഘാടന പരിപാടിയില്‍ കൂടി പങ്കെടുക്കാവുന്ന തരത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നിട്ടും ഉത്തരവാദിത്വപ്പെട്ട ആരും ക്ഷണിക്കുകയോ കത്ത് നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് കെസിയുടെ പ്രതികരണം. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ആലപ്പുഴയോട് എനിക്കുള്ള സ്നേഹവും കടപ്പാടും അവസരം കിട്ടുമ്പോഴൊക്കെ ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നിലെ പൊതു പ്രവർത്തകന് പാർലമെന്ററി പ്രവർത്തനത്തിന് ആദ്യമായി അവസരം തന്നത് ഈ മണ്ണാണ്. 13 വർഷക്കാലം ആലപ്പുഴയുടെ എം.എൽ.എ […]

Kerala News

ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും; ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം

  • 28th January 2021
  • 0 Comments

ആലപ്പുഴക്കാരുടെ നാല്‍പ്പതിലേറെ വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആലപ്പുഴ ബൈപ്പാസ് ഇന്ന് ഗതാഗതത്തിനായി തുറക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഗതാഗത കുരുക്കിനാല്‍ വലഞ്ഞ ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പൊടി തട്ടിയെടുത്തത് പൊതുമരാമത്ത് ജി സുധാകരനാണ്. റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ അനുമതിക്കായി രണ്ട് വര്‍ഷം […]

Kerala News

ആലപ്പുഴ ബൈപ്പാസുമായി ബന്ധപ്പെട്ട് യാതൊരു വിവാദത്തിനും അടിസ്ഥാനമില്ലെന്ന് ഗതാഗത മന്ത്രി ജി സുധാകരന്‍

  • 24th January 2021
  • 0 Comments

ആലപ്പുഴ ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്ന് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ എംപി എഎം ആരിഫിനേയും മുന്‍ എംപി കെസി വേണുഗോപാലിനേയും കേന്ദ്രം അയച്ച ഉദ്ഘാടന പരിപാടിയിലെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇവരുടെയും ആലപ്പുഴ നഗരസഭ അധ്യക്ഷയുടെയും പേര് ഉള്‍പ്പെടുത്തി സംസ്ഥാനം മറുപടി നല്‍കിയിട്ടുണ്ട്. ഇവര്‍ അന്തിമ ലിസ്റ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവാദത്തിനും അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാനം നല്‍കിയ പട്ടികയില്‍ നിന്ന് ജില്ലയിലെ […]

Kerala News

ആലപ്പുഴ ബൈപ്പാസ് 28 ന് ഉദ്ഘാടനം ചെയ്യും

  • 21st January 2021
  • 0 Comments

നാല്‍പ്പതിലേറെ വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമിട്ട് ആലപ്പുഴ ബൈപ്പാസ് 28 ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. പ്രധാനമന്ത്രിക്ക് എത്താന്‍ അസൗകര്യം ഉണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അറിയിപ്പ് ലഭിച്ചു. 1987 ലാണ് ആലപ്പുഴ ബൈപ്പാസിന് തറക്കല്ലിട്ടത്്. തടസ്സങ്ങള്‍ മാത്രമായിരുന്നു എപ്പോഴും. ദേശീയപാതയിലെ കൊമ്മാടിയില്‍ നിന്ന് തുടങ്ങി കടലിനോട് ചേര്‍ന്ന് 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേ ആണ് കളര്‍കോട് ദേശീയപാതയിലെത്തുക. ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ […]

error: Protected Content !!