അക്ഷയ കേന്ദ്രം ആരംഭിക്കാന്‍ പുതിയസംരംഭകരെ തിരഞ്ഞെടുക്കുന്നു

  • 5th November 2020
  • 0 Comments

കോഴിക്കോട് ജില്ലയില്‍ ഒന്‍പത് സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 11 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സ്ഥലങ്ങളുടെ പേരുകള്‍ : നൂറാംതോട് (കോടഞ്ചേരി പഞ്ചായത്ത് ), കണ്ണോത്ത് (കോടഞ്ചേരി പഞ്ചായത്ത്), നീലേശ്വരം ( മുക്കം മുനിസിപ്പാലിറ്റി ), മേത്തോട്ടുതാഴം ( കോഴിക്കോട് കോര്പറേഷന് ), കല്ലുനിര ( വളയം പഞ്ചായത്ത് ), കൊട്ടാരമുക്ക് (പനങ്ങാട് പഞ്ചായത്ത് ), തോടന്നൂര്‍ (തിരുവള്ളൂര്‍ പഞ്ചായത്ത് ), വള്ള്യാട് ( തിരുവള്ളൂര്‍ പഞ്ചായത്ത് ), നടുപൊയില്‍ […]

News

രക്ഷിതാക്കളും കുട്ടികളും നെട്ടോട്ടത്തില്‍; അക്ഷയ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നു

ഉപരിപഠനം എന്നത് ഏത് കുട്ടികളെ സംബന്ധിച്ചും വളരെ ഉത്കണ്ഡ നിറഞ്ഞ കാര്യമാണ്. എസ്എസ്എല്‍സി പ്ലസ് ടു ഫലങ്ങള്‍ വന്നാല്‍ രക്ഷിതാക്കളും കുട്ടികളും അഡ്മിഷനായും ഇഷ്ടപ്പെട്ട കോഴ്സിനായും നെട്ടോട്ടമോടുന്നത് പതിവാണ്. അഡ്മിഷനും മറ്റു കാര്യങ്ങളും എല്ലാം തന്നെ അക്ഷയ സെന്ററുകള്‍ കേന്ദ്രീകരിച്ചാവുമ്പോള്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരീക്ഷ ഫലങ്ങള്‍ വന്നത് മുതല്‍ അക്ഷയ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ തിരക്കാണ് കാണപ്പെടുന്നത്. കോവിഡ് കാരണം എല്ലാ തരത്തിലും അഡിമിഷന്റെ കാര്യത്തിലെല്ലാം സംശയവും സങ്കീര്‍ണതയും […]

information News

ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷ അക്ഷയകേന്ദ്രങ്ങളിലൂടെ

ഹജ്ജ് അപേക്ഷകള്‍  ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് അക്ഷയ സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉദ്ഘാടനം ചെയ്തു. ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള സൗകര്യം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന്  ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ അറിയിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി  സ്റ്റേറ്റ് കോര്‍ഡിനേറ്ററായ അസൈന്‍ പി.കെ അക്ഷയ സംരംഭകര്‍ക്കുള്ള സാങ്കേതിക പരിശീലനം നല്‍കി.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍  സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍ എന്നിവര്‍ […]

Local

അക്ഷയ ജീവനക്കാര്‍ക്ക് ശില്‍പശാല നടത്തി

വടകര :റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വടകര താലൂക്കിലെ അക്ഷയ ജീവനക്കാര്‍ക്കുള്ള ശില്‍പശാല വടകര സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എംബ്ലോയിമെന്റ് ഓഫീസര്‍ സന്തോഷ് കുമാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി.സി അധ്യക്ഷത വഹിച്ചു. വാടക വീട്ടില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഉടമയുടെ സമ്മത പത്രം ഇല്ലാതെ തന്നെ പുതിയ കാര്‍ഡിന് അപേക്ഷിക്കാമെന്നും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് മേധാവി അംഗീകരിച്ച താമസ സര്‍ട്ടിഫിക്കറ്റ് മതിയെന്നുമുളള നിര്‍ദേശങ്ങള്‍ ശില്‍പ്പശാലയില്‍  നല്‍കി. പുതിയ […]

error: Protected Content !!