National News

ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ കവർച്ച; ഡ്രൈവറും ജോലിക്കാരിയും അറസ്റ്റിൽ

  • 22nd March 2023
  • 0 Comments

രജനികാന്തിന്റെ ഇളയ മകൾ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ട് ജോലിക്കാരിയും അറസ്റ്റിൽ. ചെന്നൈ പോയസ് ഗാർഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്. വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരാണ് അറസ്റ്റിലായത്. അവരുടെ പക്കൽ നിന്ന് 100 പവൻ സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുക്കുകയും ചെയ്തു.18 വർഷമായി ഐശ്വര്യയുടെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്ന ഈശ്വരി […]

National News

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം; വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നു

  • 20th March 2023
  • 0 Comments

സിനിമ സംവിധായകയും ഗായികയുമായ രജനികാന്തിന്റെ ഇളയ പുത്രി ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. ലക്ഷങ്ങൾ വില മതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്‌നങ്ങളുമാണ് മോഷണം പോയത്. തെയ്‌നാമ്പേട്ട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.ഡയമണ്ട് സെറ്റുകൾ, അൺകട്ട് ഡയമണ്ട്, ടെംപിൾ ജ്വല്ലറി കളക്ഷൻ, ആന്റിക് ഗോൾഡ് പീസുകൾ, നവരത്‌നം സെറ്റ്, അറം നെക്ക്‌ലേസ്, 60 പവന്റെ വളകൾ എന്നിവയാണ് ഐശ്വര്യയുടെ വീട്ടിൽ നിന്ന് മോഷണം പോയത്. ഐശ്വര്യയുടെ വീട്ടിലെ മൂന്ന് ജോലിക്കാരെ മോഷണവുമായി ബന്ധപ്പെട്ട് […]

error: Protected Content !!