News Technology

ഇന്ത്യന്‍ വിപണികളിലെ വികസന സാധ്യതകള്‍; എയര്‍ടെലില്‍ 5,224 കോടി നിക്ഷേപിച്ച് ഗൂഗിള്‍

  • 16th July 2022
  • 0 Comments

എയര്‍ടെല്ലില്‍ 5,224 കോടി രൂപ നിക്ഷേപിച്ച് ഗൂഗിള്‍. ഇന്ത്യയില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കാനുള്ള ഗൂഗിളിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് എയര്‍ടെല്ലിലെ നിക്ഷേപവും. ഗൂഗിള്‍ പണം നിക്ഷേപിച്ച കാര്യം എയര്‍ടെല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. മിക്ക പാശ്ചാത്യ രാജ്യങ്ങളിലെയും വിപണികളിലെ വികസന സാധ്യതകള്‍ കുറഞ്ഞു തുടങ്ങിയതോടെ പല ടെക്നോളജി കമ്പനികളും ഇന്ത്യയില്‍ നിക്ഷേപിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി തുടങ്ങിയിരിക്കുകയാണ്. ഗൂഗിള്‍, ഫെയ്സ്ബുക് തുടങ്ങിയ അമേരിക്കന്‍ ടെക്നോളജി ഭീമന്മാര്‍ റിലയന്‍സ് ജിയോയില്‍ ഓഹരി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എയര്‍ടെല്ലിന്റെ അഞ്ചു രൂപ […]

error: Protected Content !!