പ്രീക്വാർട്ടറിൽ റയലിനെതിരെ അഗ്വേറോ കളിക്കില്ല
റയൽ മാഡ്രിഡിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ കളിക്കില്ലായെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. നിലവിൽ താരം ഇപ്പോൾ മുട്ടിനേറ്റ പരിക്കിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ സീസണിൽ തന്നെ കളിക്കാനുള്ള സാധ്യതയിലെന്നു അദ്ദേഹം കൂട്ടി ചേർത്തു. റയലി നെതിരായ ആദ്യ പാദം വിജയിച്ച സിറ്റി രണ്ടാം പാദത്തിലും റയലിനെ മറികടക്കാം എന്ന പ്രതീക്ഷയിലാണ്. നേരത്തെ കാൽമുട്ടിനേറ്റ പരിക്ക് അഗ്വേറോയെ വലിയ രീതിയിൽ അലട്ടുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ബേർൺലിക്ക് എതിരായ […]