Kerala News

അംഗീകാര നിറവില്‍ വീണ്ടും പി.ടി.എ റഹീം എം.എല്‍.എ

  • 7th December 2022
  • 0 Comments

കൊടുവള്ളിക്കാരുടെ സ്വകാര്യ അഹങ്കാരമായ പി.ടി.എ റഹീം എം.എല്‍.എയെതേടി പുതിയ പദവി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള നിയമസഭാ പ്രതിനിധിയായാണ് അദ്ദേഹം ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.ഇടതുപക്ഷ സംവിധാനത്തിന്റെ ശക്തനായ വക്താവും വിശ്വസ്തനായ പോരാളിയുമെന്ന നിലയില്‍ രണ്ട് പതിറ്റാണ്ടോളമായി സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ കഴിവിനെ സി.പി.എമ്മും ഇടതുകക്ഷികളും വിലമതിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സ്ഥാനലബ്ധി. 2006 ലാണ് എം.എല്‍.എ എന്ന നിലയിലുള്ള പി.ടി.എ റഹീമിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായി കരുതപ്പെട്ട കൊടുവള്ളിയില്‍ ലീഡര്‍ കെ കരുണാകരന്റെ ഏക മകന്‍ […]

error: Protected Content !!