Kerala News

ലെഹംഗ അണിഞ്ഞ് നിറചിരിയോടെ ആദിലയും ഫാത്തിമയും;ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

  • 12th October 2022
  • 0 Comments

സ്വവര്‍ഗ പ്രണയത്തിന്റെ പേരില്‍ വാർത്തകളിൽ നിറഞ്ഞുനിന്ന പെൺകുട്ടികളായ ആദില നസ്‌റിനും ഫാത്തിമ നൂറയുടെയും പുതിയ ചിത്രങ്ങൾ വൈറൽ.ലെഹംഗ അണിഞ്ഞ് വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇത്. തന്റെ കൂടെയുള്ള ജീവിതം തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചാണ് ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ആദില പോസ്റ്റ് ചെയ്തത്. ‘ഞങ്ങളുടെ ലക്ഷ്യം നിറവേറിയിരിക്കുന്നു; ഇനി എന്നും ഒരുമിച്ച്’ എന്ന ക്യാപ്ഷനോടെ ഫാത്തിമയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.എന്നാൽ ഈ ചിത്രങ്ങൾ കണ്ട് വിവാഹം കഴിഞ്ഞെന്നും ചിലർ തെറ്റുധരിക്കുന്നുണ്ട്.സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണെന്ന് […]

error: Protected Content !!