Kerala

ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി, പ്രിന്റ് എടുക്കാൻ ഇനി 50 രൂപ

  • 22nd September 2025
  • 0 Comments

തിരുവനന്തപുരം: രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 ആയി വര്‍ദ്ധിപ്പിച്ചു. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25 രൂപ കൂട്ടി. പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും വര്‍ധനവുണ്ട്. മുമ്പ് 30 രൂപയായിരുന്നതിന് ഇനി മുതല്‍ 50 രൂപ നല്‍കണം. അതെ സമയം പുതുക്കിയ ജിഎസ്ടി നിരക്കുമായി ഇന്ത്യ ജിഎസ്ടി 2.0 ലേക്ക് കടക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് സാധാരണക്കാരന് അത് നല്‍കുന്നത്. ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിച്ച പലര്‍ക്കും ജിഎസ്ടി […]

Kerala

സേവാ കേന്ദ്രങ്ങളിൽ ഇനി പോകേണ്ട !; ഇതാ വരുന്നു ‘ഇ-ആധാർ ആപ്പ്’ , ആധാർ അപ്ഡേറ്റ് ഇനി വീട്ടിൽ ഇരുന്ന്

  • 20th September 2025
  • 0 Comments

ഇ-ആധാർ എന്നൊരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) . ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ തന്നെ ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കും. പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിന്ന് എളുപ്പത്തിൽ മാറ്റാം. ഈ വർഷം അവസാനത്തോടെ ആപ്പ് ലഭ്യമായിത്തുടങ്ങും. പുതിയ ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള ഫേസ് ഐഡി സാങ്കേതികവിദ്യയും […]

National News

ആധാറും പാന്‍കാര്‍ഡ് നമ്പറും ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടി

  • 28th March 2023
  • 0 Comments

ആധാറും പാൻകാർഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2023 മാര്‍ച്ച് 31 ൽ നിന്ന് 2023 ജൂണ്‍ 30 വരെ നീട്ടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സിബിഡിടി) ആണ് സമയം നീട്ടിയത്. ജൂണ്‍ 30നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ ജൂലായ് ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നാണ്് സിബിഡിടി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടി നല്‍കിയിരുന്നു. പിന്നീട് 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 500 രൂപയും പിന്നാലെ […]

News

നിങ്ങളുടെ ആധാർ സുരക്ഷിതമാക്കാം

ആധാർ ഉടമകളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആധാർ നമ്പർ ലോക്കു ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള സംവിധാനം യുഐ‌ഡി‌എഐ അവതരിപ്പിച്ചിട്ടുണ്ട്. ആധാർ നമ്പർ ലോക്ക് ചെയ്ത ശേഷം നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് പ്രാമാണീകരണം നടത്താൻ കഴിയില്ല. അത്തരം സാഹചര്യങ്ങളിൽ, പ്രാമാണീകരണം നടത്താൻ നിങ്ങളുടെ വെർച്വൽ ഐഡി ഉപയോഗിക്കാം. ഈ ആധാർ ലോക്ക് സവിശേഷത ഉപയോഗിച്ച്, നിങ്ങളുടെ ആധാർ നമ്പർ മറ്റാരെങ്കിലും ദുരുപയോഗം ചെയ്യുന്നത് തടയും. നിങ്ങളുടെ ആധാർ ആധാർ ഓൺലൈനായോ എസ്എംഎസ് വഴിയോ ലോക്ക്, അൺലോക്ക് ചെയ്യാവുന്നതാണ്.

Kerala

റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തിയ്യതി നീട്ടി

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡd ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി 31 വരെ നീട്ടി. സംസ്ഥാനത്തു 36.1 ലക്ഷം കാര്‍ഡ് ഉടമകള്‍ ഇനിയും ആധാര്‍ ബന്ധിപ്പിക്കല്‍ നടത്തിയിട്ടില്ലാത്തതിനാലാണു തീയതി നീട്ടിയതെന്നു മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. ഇന്നലെ വരെയാണു സമയം അനുവദിച്ചിരുന്നത്. റേഷന്‍കട, അക്ഷയ കേന്ദ്രം, www.civilsupplieskerala.gov.in വെബ് സൈറ്റ് എന്നിവ വഴി ആധാര്‍ ബന്ധിപ്പിക്കാം. ചെയ്യാത്തവര്‍ക്കു 31 ന് ശേഷം റേഷന്‍ ലഭിക്കില്ല.

News

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍; അവസാന തിയ്യതി സെപ്റ്റംബര്‍ 30

  • 28th September 2019
  • 0 Comments

പാന്‍കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി സെപ്റ്റംബര്‍ 30 ന് അവസാനിക്കും. നേരത്തെ ഇത് 2019 മാര്‍ച്ച് 31 ആയിരുന്നു. പിന്നീട് സെപ്റ്റംബര്‍ 30 ആയി നീട്ടി നല്‍കുകയായിരുന്നു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി നല്‍കണമെന്ന് നികുതി വകുപ്പ് ആവശ്യപ്പെട്ടത്. ആദായ നികുതി വകുപ്പിന്റെ incometaxindiagov.in എന്ന സൈറ്റു വഴി ഓണ്‍ലൈനായി പാന്‍ കാര്‍ഡ് […]

Local News

റേഷന്‍ കാര്‍ഡ് ആധാര്‍ ലിങ്കിംഗ് ക്യാമ്പ്

  • 25th September 2019
  • 0 Comments

കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിലുള്ള വില്ലേജുകളില്‍ ഇതുവരെ റേഷന്‍ കാര്‍ഡില്‍ ആധാര്‍ ലിങ്കിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്കായി ഇന്നും നാളെയുമായി (സപ്തംബര്‍ 25, 26) തീയതികളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെയാണ് ക്യാമ്പ്. സെപ്തംബര്‍ 25 ന് ബേപ്പൂര്‍ വില്ലേജ്- ബേപ്പൂര്‍ ബി.സി റോഡ് കമ്മ്യൂണിറ്റി ഹാള്‍, 26ന് ചെറുവണ്ണൂര്‍-നല്ലളം മോഡേണ്‍ ബസാര്‍ നഗരസഭ മേഖല കാര്യാലയം. കസബ നഗരം, പന്നിയങ്കര, വളയനാട്, കോട്ടൂളി( വാര്‍ഡ് നമ്പര്‍ 27) സിറ്റി […]

Kerala News

“ട്രോളുകള്‍ വഴിയുള്ള വ്യക്തിഹത്യ തടയണം; നിലപാടുമായി സുപ്രീംകോടതി”

  • 24th September 2019
  • 0 Comments

ഏത് വിഷയവും നിസാരമായി ട്രോളാക്കുന്ന ട്രോളർമാരെ പൂട്ടാൻ സുപ്രീംകോടതി. സമൂഹമാധ്യമങ്ങളിലൂടെ ട്രോള്‍ വഴിയുള്ള വ്യക്തിഹത്യ തടയണമെന്നും ഓണ്‍ലൈനില്‍ വ്യക്തിഹത്യ അനുവദിക്കരുതെന്നും ഇത് തടയാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് ഇങ്ങനെ ഒരു ഇടപെടലുമായി സുപ്രീംകോടതി രംഗത്ത് വന്നത്. ഇതിനായി മൂന്നാഴ്ചയ്ക്കകം മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന ഹര്‍ജിയിലാണ് നടപടി.

Kerala Local

ആധാര്‍ ലിങ്കിംഗ് ക്യാമ്പ്

  • 24th September 2019
  • 0 Comments

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ ഇനിയും റേഷന്‍കാര്‍ഡുകള്‍ റേഷന്‍കട/അക്ഷയ കേന്ദ്രം വഴി ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കാത്ത റേഷന്‍കാര്‍ഡ് അംഗങ്ങള്‍ക്കായി നാളെ (സപ്തംബര്‍ 25) മുതല്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ ആധാര്‍ ലിങ്കിംഗ് ക്യാമ്പുകള്‍ നടത്തും. റേഷന്‍കാര്‍ഡ്, അംഗങ്ങളുടെ ആധാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഹാജരാകേണ്ടതാണെന്ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. രാവിലെ 10 മണി മുതല്‍ 4 മണി വരെയാണ് ക്യാമ്പ്. ക്യാമ്പ് തീയ്യതി, പഞ്ചായത്ത് ക്രമത്തില്‍, സപ്തംബര്‍ […]

Local News

റേഷന്‍കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കല്‍ : ക്യാമ്പ് 20 മുതല്‍ 28 വരെ

  • 19th September 2019
  • 0 Comments

2019 സെപ്തംബര്‍ 30 നകം ആധാര്‍ സിറ്റിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി റേഷനിംഗ് (നോര്‍ത്ത്) ഓഫീസിന്റെ പരിധിയില്‍പ്പെട്ടതും റേഷന്‍കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതുമായ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ നമ്പറുകള്‍ സെപ്തംബര്‍ 20 മുതല്‍ 28 വരെ രാവിലെ 10 മുതല്‍ ഒരു മണിവരെയായി വിവിധ ക്യാമ്പുകളില്‍ ലിങ്ക് ചെയ്യും. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, എന്നിവയുടെ പകര്‍പ്പ് സഹിതം കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരു അംഗം ഹാജരായി ആധാര്‍ ലിങ്കിംഗ് നടത്തേണ്ടതാണെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) […]

error: Protected Content !!