‘ ഇതാണ് പുതിയ ഇന്ത്യ’ മോദിയുടെ മൈക്രോ എക്കോണമി നയത്തെ പ്രശംസിച്ച് നടന്‍ മാധവന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൈക്രോ എക്കോണമി നയത്തെ പ്രശംസിച്ച് നടന്‍ മാധവന്‍. 75ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു മാധവന്റെ പ്രശംസ. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആണ് ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ”പ്രധാനമന്ത്രി തന്റെ ഭരണം ആരംഭിച്ചപ്പോള്‍ തന്നെ മൈക്രോ ഇക്കണോമിയും ഡിജിറ്റല്‍ കറന്‍സിയും അവതരിപ്പിച്ചു. ഇത് ഒരു ദുരന്തമായിരിക്കും, ഇത് ഫലം കാണാന്‍ പോകുന്നില്ല എന്ന് സാമ്പത്തിക സമൂഹം […]
