Entertainment News

പാപ്പു നിനക്ക് അച്ഛനുണ്ട്; മകളുടെ പിറന്നാളിന് വിളിക്കാത്തതിലുളള സങ്കടം പങ്കുവെച്ച് ബാല

  • 22nd September 2023
  • 0 Comments

മകൾ പാപ്പു (അവന്തികയുടെ) പിറന്നാളിന് ആരും തന്നെ വിളിക്കാത്തതിലുള്ള വിഷമം പങ്കുവച്ച് സിനിമാ നടൻ ബാല. ആരൊക്കെ മറന്നാലും പാപ്പുവിന് അച്ഛനുണ്ടെന്നും മകൾക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും ബാല ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.ആത്മാർഥമായി നമ്മൾ ഒരാളെ സ്നേഹിച്ചുകഴിഞ്ഞാൽ മരിച്ചാലും ശരി, ചില ഓർമകൾ മനസ്സിൽ നിന്നും പോകില്ല. നമ്മൾ ലോകത്ത് എവിടെയാണെങ്കിലും ആ ഓർമകൾ മറക്കാൻ പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം എൻറെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമയാണ് എൻറെ മകൾ. മകളെ കുറിച്ചുള്ള ഓർമകൾ എനിക്ക് […]

Kerala News

വീട് കയറി ആക്രമിച്ചെന്ന ആരോപണം; യുട്യൂബര്‍ അജു അലക്സിന് നടന്‍ ബാലയുടെ വക്കീല്‍ നോട്ടിസ്

  • 9th August 2023
  • 0 Comments

യൂട്യൂബർ അജു അലക്സിന് ബാലയുടെ വക്കീൽ നോട്ടീസ്. വീട് കയറി ആക്രമിച്ചെന്ന പ്രസ്താവന പിൻവലിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടെന്നും ബാല പറഞ്ഞുയുട്യൂബര്‍ അജു അലക്സിനെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വിഡിയോ ചെയ്തതിലുള്ള വിരോധമാണ് […]

Kerala News

മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ, മരിക്കാനും ജീവിക്കാനും സാധ്യത; നീയൊരു ഡോക്ടറെ വിവാഹം കഴിക്കണം എന്ന് ബാല

  • 30th March 2023
  • 0 Comments

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലാണ് ബാല. ഇപ്പോളിതാ മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.മരണസാധ്യതയുണ്ടെന്നും എന്നാല്‍ രക്ഷപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നും ബാല വീഡിയോയില്‍ പറഞ്ഞു. രണ്ടാം വിവാഹ വാര്‍ഷിക വീഡിയോയിലായിരുന്നു ബാലയുടെ പ്രതികരണം.എലിസബത്തിന്റെ നിര്‍ബന്ധപ്രകാരമാണ് ഇത്തരമൊരു വീഡിയോ ഷൂട്ട് ചെയ്യുന്നതെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു. ഞാന്‍ ആശുപത്രിയിലാണ്. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു […]

Kerala News

‘കരൾ രോഗം’നടന്‍ ബാല ആശുപത്രിയില്‍

  • 7th March 2023
  • 0 Comments

കരൾ രോഗത്തെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആണ് നടൻ ഇപ്പോഴുള്ളത്. ഇന്നലെ വൈകുന്നേരത്തോടെ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു.ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി പി ആര്‍ ഒ അറിയിച്ചു.

Entertainment News

‘ഫാമിലി ലൈഫില്‍ രണ്ടാമതും തോറ്റുപോയി’എന്നെ ഇങ്ങനെയാക്കി തീർത്തതിൽ മാധ്യമങ്ങള്‍ക്കു നന്ദി

  • 21st October 2022
  • 0 Comments

വിവാഹജീവിതത്തില്‍ രണ്ടാമതും തോറ്റുപോയെന്ന് നടന്‍ ബാല.വിവാഹജീവിതത്തിൽ ഒരു തവണ പരാജയപ്പെട്ടാൽ ആരും അതേക്കുറിച്ചു ചിന്തിക്കില്ലെന്നും എന്നാൽ രണ്ടാമതും അതു സംഭവിക്കുമ്പോൾ സ്വയം സംശയം തോന്നുമെന്നും ബാല പറയുന്നു.രണ്ടാമത്തെ പ്രാവശ്യവും എന്നെ ഇങ്ങനെ എത്തിച്ചതിന്. നിങ്ങള്‍ നിര്‍ബന്ധിച്ചാലും ഞാന്‍ എലിസബത്തിനോട് സംസാരിക്കാന്‍ പോകുന്നില്ല. എന്നേക്കാളും നല്ല വ്യക്തിയാണ് അദ്ദേഹം, ഒരു ഡോക്ടറാണ്. അവര്‍ക്കൊരു മനസാധാനം കൊടുക്ക്. അവര്‍ ഒരു സ്ത്രീയാണ്. ഞാന്‍ മാറിക്കോളാം. ഭയങ്കര പെയിന്‍ഫുള്‍ പ്രോസസ് ആണ്. ഇന്നലെ കെണ്ടിരുന്നു. എനിക്കു ഞാനുണ്ട്.സമയം ഇപ്പോൾ രാവിലെ 4.30. […]

Entertainment News

മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് നിർത്തണം;ബാലയുടെ ഓണസന്ദേശം

  • 9th September 2022
  • 0 Comments

മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി സന്തോഷിക്കരുതെന്ന് നടൻ ബാല.ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.ബാല സംവിധാനം ചെയ്ത സിനിമയിൽ ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവമാണ് ഒരു ചാനൽ പരിപാടിക്കിടെ ടിനി ടോമും രമേശ് പിഷാരടിയും പങ്കുവച്ചത്. ഈ സംഭവം കാരണം ഓണത്തിന് കേരളത്തിൽ വരാൻ പറ്റാത്ത അവസ്ഥയാണെന്നും താൻ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാകുകയാണെന്നും ബാല തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ആരാധകർക്ക് ഓണാശംസകൾ നേർന്നുകൊണ്ട് താരം പങ്കുവച്ച വിഡിയോ ആണ് സോഷ്യൽ […]

error: Protected Content !!