Entertainment News

‘‘ഒന്നു പോ സാറേ’’,എന്ന ഒറ്റ ഡയലോഗ്;സിനിമ മോഹത്തിന് അവധി നൽകി ജീവിക്കാൻ ലോട്ടറി വിറ്റ് ആക്‌ഷൻ ഹീറോ ബിജുവിലെ നടി

  • 8th November 2022
  • 0 Comments

ആക്‌ഷൻ ഹീറോ ബിജു ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി.‘‘ഒന്നു പോ സാറേ’’, ഈ ഒരൊറ്റ ഡയലോഗുകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ താരം ഇപ്പോൾ ജീവിക്കാനായി ഭാഗ്യക്കുറിയുമായി ജോലിക്കിറങ്ങിയിരിക്കുകയാണ്.ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പുതിയ വീട് വയ്ക്കാൻ ജില്ലാ സഹകരണ ബാങ്കിൽനിന്നു മേരി ലോൺ എടുത്തത്. സിനിമ കുറഞ്ഞതോടെ തിരിച്ചടവു മുടങ്ങി. ഇപ്പോൾ ജപ്തി നോട്ടിസുമെത്തി. സിനിമാക്കാരാരും […]

error: Protected Content !!