Local News

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം; യുവാവിന് കുത്തേറ്റു

  • 16th January 2024
  • 0 Comments

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിന് കുത്തേറ്റു. കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി സമീറിനാണ് കുത്തേറ്റത്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് വാഹനാപകടത്തിൽ പരിക്കേൽക്കുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചോട്ടാ നിസാർ എന്നയാളാണ് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത്. നിസാറും സമീറും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തർക്കം രൂക്ഷമാവുകയും നിസാർ സമീറിനെ കുത്തിപ്പരിക്കൽപ്പിക്കുകയും ചെയ്തത്. കാലിന് കുത്തേറ്റ സമീർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ […]

Kerala News

ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവം; പ്രതി അറസ്റ്റിൽ

  • 27th April 2023
  • 0 Comments

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതി അശ്വിൻ പിടിയിലായതായി പോലീസ്. മണ്ണാർക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അശ്വിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകുന്നേരം ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് എത്തിയ അശ്വിനും സഹായിയുമാണ് ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറിയത്. സംഭവത്തിന്‌ പിന്നാലെ ഇരുവരും ഒളിവിൽ പോയി. പ്രതികളെ ഉടൻ പിടികൂടുക, ആശുപത്രിയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പിക്കുക എന്നീ ആവശ്യങ്ങളുമായി ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. ഒരു നഴ്സിനും രണ്ട് […]

National News

സൽമാൻ ഖാന് വധ ഭീഷണി; സന്ദേശമയച്ച യുവാവ് അറസ്റ്റിൽ

  • 27th March 2023
  • 0 Comments

ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി സന്ദേശമയച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരി സ്വദേശി രാം വിഷ്ണോയ് എന്ന ഇരുപത്തിയൊന്ന് കാരനാണ് പിടിയിലായത്. രാജസ്ഥാൻ പോലീസുമായി മുബൈ പോലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ കാസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാർച്ച് 18 ന് ഇ മെയിൽ വഴി ലഭിച്ച സന്ദേശത്തിൽ നടനെ കൊല്ലുമെന്ന് ഭീഷണി ഉണ്ടായിരുന്നു. തുടർന്ന് സൽമാന്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജറാകും . ഇത് […]

Kerala News

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വന്തം വീട്ടിൽ മോഷണം; യുവാവും സഹായികളും അറസ്റ്റിൽ

  • 26th March 2023
  • 0 Comments

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജു, സുഹൃത്തുക്കളായ സുനി, സുശാന്ത് എന്നിവരാണ് അറസ്റ്റിലായത്.പാലക്കാട് ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയും ഹാജറാക്കി റിമാന്റ് ചെയ്തു. വീട്ടുകാരുമായി ചേർച്ചയിൽ അല്ലായിരുന്നു ബൈജു വീട്ടുകാർ വീട് പൂട്ടി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിനു പോയതിനു പിന്നാലെയാണ് കവർച്ച നടത്തിയത്. സഹോദരിയെ ഫോൺ വിളിച്ച് വീട്ടിലാരുമില്ലെന്ന് ഉറപ്പ് വരുത്തുകയും, തിരിച്ചു വരുന്ന സമയം ചോദിച്ചറിയുകയും […]

Kerala News

പ്രവാസിയുടെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച സംഭവം; പ്രതികൾ പിടിയിൽ

  • 17th March 2023
  • 0 Comments

വെഞ്ഞാറമൂട് പ്രവാസിയായ മുരുകന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ തീ വെച്ച് നശിപ്പിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. അനിൽ കുമാർ, രാജ് കുമാർ എന്നിവരെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.അനിലും മുരുകനുമായി വിദേശത്തു വച്ചുണ്ടായ തർക്കമാണ് വാഹനം കത്തിക്കാൻ കാരണമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ കൈയിൽ ഇന്ധന കുപ്പിയുമായെത്തിയ ആൾ കാറുകളുടെ മുകളിലേക്ക് ഇന്ധനമൊഴിച്ച് തീയിട്ട ശേഷം ഓടി മറയുന്നത് സി സി ടി വി ദൃശ്യങ്ങളിൽ […]

Kerala News

വൈത്തിരി റിസോർട്ട് ഉടമയെ കൊലപ്പെടുത്തിയ കേസ്; 17 വർഷത്തിന് ശേഷം പ്രതി പിടിയിൽ

  • 12th March 2023
  • 0 Comments

വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചു കൊന്ന കേസിൽ 17 വർഷത്തിന് ശേഷം മുഖ്യ പ്രതി പിടിയിൽ. വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. മലപ്പുറം മോങ്ങം സ്വദേശി ഹനീഫയാണ് സൗദി-ഒമാൻ അതിർത്തിയിൽ നിന്ന് പിടിയിലായത്. കാറിനുള്ളിൽ വെച്ച് റിസോർട്ട് ഉടമയെ അടിച്ചു കൊലപ്പെടുത്തി കൊക്കയിൽ ഉപേക്ഷിച്ച കേസിലെ മുഖ്യ പ്രതിയെയാണ് 17 വർഷത്തിന് ശേഷം പിടികൂടിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് എസ് പി ക്ക് മൊയ്തീൻ കുട്ടിയും സംഘവും പ്രതിയെ കരിപ്പൂർ വീമാനത്താവളത്തിലെത്തിച്ചു. 17 […]

Kerala News

ലക്ഷ്യം മൂലക്കുരുവിനുള്ള ഒറ്റമൂലി; നാട്ടുവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; കവർച്ചാകേസ് പരാതിക്കാരൻ ഒന്നാം പ്രതി

കവർച്ചാകേസിലെ പരാതിക്കാരൻ കൊലക്കേസിലെ ഒന്നാം പ്രതി. സുഹൃത്തുക്കൾ വീട്ടിൽ മോഷണം നടത്തിയെന്ന് പരാതിപ്പെട്ട നിലമ്പൂര്‍ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫാണ് മൈസൂരുവിലെ നാട്ടു വൈദ്യനെ ഒരു വർഷത്തിലേറെ വീട്ടിൽ തടങ്കലിൽ വെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായത് . മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയതായി പൊലീസിന് സൂചന ലഭിച്ചു. കവർച്ചാ കേസിൽ അറസ്റ്റിലായ ഇയാളുടെ സുഹൃത്തുക്കൾ തന്നെയാണ് കൊലപാതക വിവരം പോലീസിനോട് പറഞ്ഞത്. ഷൈബിനെ പോലീസ് കാസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട് മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യമറിയുന്നതിന് വേണ്ടിയാണ് […]

error: Protected Content !!