പതിമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു
പതിമംഗലം: പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. ആരാമ്പ്രത്ത് താമസിക്കുന്ന എകരൂൽ സ്വദേശിനി ബഫ ഫാത്തിമ (18) യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30 ആയിരുന്ന സംഭവം.പ്രൗഢൻസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് ഫാത്തിമ. കൊടുവള്ളി വാഹനം നിർത്തിയിട്ടാണ് ബഫ സാധാരണ കോളേജിൽ പോകുന്നതെങ്കിലും ഇന്നലെയും ഇന്നും എക്സാം ആയത് കൊണ്ട് വണ്ടിയെടുത്ത് പോകുകയായിരുന്നുവെന്ന് ബന്ധു പറയുന്നു. അപകടം സംഭവിച്ച ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും […]









