എബിലിറ്റിക്ക് സംസ്ഥാന അവാര്‍ഡ്
മികച്ച ഭിന്ന ശേഷി സ്ഥാപനത്തിനുള്ള 2019 ലെ സംസ്ഥാന അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും എബിലിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി, വൈസ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അഹദ് മദനി സെക്രട്ടറി മുസ്തഫ മദനി എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സ്വീകരിച്ചു. വിദ്യാഭ്യാസ മന്ത്രി രവീന്ദനാഥ്, ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍, പ്രൊഫ: ഗോപിനാഥ് മുതുകാട് ,എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് […]
