Kerala News

വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അഭയ കേസ് പ്രതികള്‍

  • 13th January 2021
  • 0 Comments

സിസ്റ്റര്‍ അഭയ കൊലക്കേസ് വിധിക്കെതിരെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള മുഖേനയാണ് അപ്പീല്‍ നല്‍കുന്നത്. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്ന വാദമാണ് പ്രതികള്‍ ഉയര്‍ത്തുന്നത്. അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടും. കേസില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രതികള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. തിങ്കളാഴ്ചയാകും അപ്പീല്‍ സമര്‍പ്പിക്കുക. സിബിഐ കോടതിയുടെ വിധി റദ്ദാക്കണമെന്നായിരിക്കും അപ്പീലിലെ […]

Kerala News

സിസ്റ്റര്‍ അഭയ കൊലക്കേസ്: ഇരുപത്തി മൂന്നാം സാക്ഷി അച്ചാമ്മയും കൂറുമാറി

  • 7th September 2019
  • 0 Comments

സിസ്റ്റര്‍ അഭയ കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തി മൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുമ്പോള്‍ കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ. അഭയകൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയിലെ അസ്വാഭാവികമായ ചിലത് കണ്ടുവെന്നായിരുന്നു അച്ചാമ്മ സിബിഐക്ക് നല്‍കിയ മൊഴി. പക്ഷെ അസ്വാഭാവിമായ താന്‍ ഒന്നും കണ്ടില്ലെന്ന് അച്ചാമ്മ കോടതിയില്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം കേസിലെ നാലാം സാക്ഷി കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ചു പി മാത്യു സംഭവം നടന്ന […]

error: Protected Content !!