National News

വൃത്തികെട്ട രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല, മറ്റു പാര്‍ട്ടികളിലെ മാലിന്യങ്ങള്‍ ആം ആദ്മിക്ക് ആവശ്യമില്ല; കെജ്‌രിവാള്‍

  • 24th November 2021
  • 0 Comments

കോണ്‍ഗ്രസില്‍ നിന്നുള്ള പലരും ആം ആദ്മി പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ പാര്‍ട്ടിക്ക് മാലിന്യം ആവശ്യമില്ലെന്നും അരവിന്ദ് കെജ്രിവാള്‍. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ കെജ്രിവാള്‍ പ്രശംസിക്കുകയും ചെയ്തു. അമൃത്സറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഒരു വ്യക്തിക്കോ എം.എല്‍.എക്കോ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കാതാവുമ്പോള്‍ നീരസമുണ്ടാവും. ഇന്ന് കോണ്‍ഗ്രസില്‍ നിന്നുള്ള 25 എം.എല്‍.എമാരും രണ്ട് എം.പിമാരും ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഞങ്ങള്‍ വൃത്തികെട്ട രാഷ്ട്രീയത്തില്‍ […]

ബിജെപി ഭരിക്കുന്ന കോര്‍പറേഷനുകളിലെ 25000 കോടിയുടെ അഴിമതി അന്വേഷിക്കാന്‍ പ്രമേയം പാസ്സാക്കി ആം ആദ്മി സര്‍ക്കാര്‍

  • 18th December 2020
  • 0 Comments

ബി.ജെ.പി ഭരിക്കുന്ന കോര്‍പ്പറേഷനുകളില്‍ നടന്ന 25000 കോടിയുടെ അഴിമതി അന്വേഷിക്കാന്‍ പ്രമേയം പാസാക്കി ദല്‍ഹി സര്‍ക്കാര്‍. ആം ആദ്മി എം.എല്‍.എ സൗരഭ് ഭരദ്വാജാണ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ”ബി.ജെ.പി ഭരിക്കുന്ന കോര്‍പ്പറേഷനുകളില്‍ പതിവായി അഴിമതികള്‍ നടക്കുന്നുണ്ട്. പുതിയ കൗണ്‍സിലര്‍മാര്‍ അവരുടെ മുന്‍ഗാമികളുടെ അഴിമതി റെക്കോര്‍ഡ് തകര്‍ത്തു,”അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുടെ ഭരണത്തിലുള്ള കോര്‍പ്പറേഷനുകളുടെ കെട്ടിട വകുപ്പ് അഴിമതിക്കും കൈക്കൂലി ആവശ്യപ്പെടുന്നതിനും പേരുകേട്ട സ്ഥലമാണെന്നും 10 ലക്ഷം തട്ടിയെടുത്തതിന് ബി.ജെ.പി കൗണ്‍സിലറെ സി.ബി.ഐ റെയ്ഡില്‍ കയ്യോടെ പിടിച്ചെന്നും ആം […]

National

ഡല്‍ഹി തിരഞ്ഞെടുപ്പ്; 52 സീറ്റുകളില്‍ മുന്നേറി ആം ആദ്മി പാര്‍ട്ടി

  • 11th February 2020
  • 0 Comments

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. നിലവില്‍ 52 സീറ്റുകളുടെ ലീഡിലാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറഞ്ഞെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് ആം ആദ്മി പാര്‍ട്ടി എത്തിയതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചുകഴിഞ്ഞു. 18 സീറ്റിലാണ് ബിജെപി മു്ന്നിട്ട്‌നില്‍ക്കുന്നത്. വിജയം തങ്ങള്‍ക്ക് തന്നെയെന്നാണ് ആം ആദ്മി സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ജോലി ചെയ്തത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നതാണ് അതിന് കാരണമെന്നും മനീഷ് […]

error: Protected Content !!