Kerala News

മുതിര്‍ന്നവരുടെ കാലു തൊട്ടു വന്ദിക്കുന്നത് ആചാരമെന്ന് കെ സുരേന്ദ്രൻ,തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് എ. വിജയരാഘവന്‍,സംസ്‌കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്ന് സുരേഷ് ഗോപി

  • 14th April 2022
  • 0 Comments

വിവാദ വിഷുക്കൈനീട്ടത്തിൽ സുരേഷ് ​ഗോപി എം.പിയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.വിഷുക്കൈനീട്ടം നൽകുമ്പോൾ മുതിർന്നയാളുകളുടെ കാലിൽ വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി ചെയ്തത് നല്ല കാര്യമാണ്. അതു ചിലര്‍ക്കു പിടിച്ചില്ല. അതാണ് വിവാദത്തിനു പിന്നില്‍.അതേസമയം സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറൊ അംഗം എ. വിജയരാഘവന്‍. ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. സുരേഷ് ഗോപി സിനിമയിലെ കഥാപാത്രമായി പെരുമാറുകയാണ്. സ്ത്രീകളെ […]

Kerala News

പാർട്ടി പ്രവർത്തകർക്ക് അച്ചടക്കം സൈബർ ഇടങ്ങളിലും ബാധകം; എ വിജയരാഘവന്‍

  • 27th June 2021
  • 0 Comments

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകമാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. രാമനാട്ടുകാര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ സിപിഐഎം പങ്ക് വലിയ വിവാദമാവുന്നതിനിടെയാണ് വിജയരാഘവന്റെ പ്രതികരണം തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിജയരാഘവന്‍ കൂട്ടിചേര്‍ത്തു.. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകമാണ്. സൈബര്‍ ഇടങ്ങളില്‍ എങ്ങനെ ഇടപെടണം എന്നതിന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. സിപി ഐഎമ്മുമായി ബന്ധമുള്ളവരല്ല പ്രതികളായവര്‍. […]

Kerala News

ശബരിമല;നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് എ.വിജയരാഘവന്‍

  • 12th March 2021
  • 0 Comments

ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. അത് തന്നെയാണ് പാര്‍ട്ടിയുടെ പൊതു നിലപാട്. ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടാണ് പാര്‍ട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. വിവാദത്തില്‍ കാര്യമില്ല. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ അനുഭവത്തില്‍ നിന്ന് പറഞ്ഞതാണ്. നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി മന്ത്രി കടകംപള്ളി ഒന്നും പറഞ്ഞിട്ടില്ല. കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു. ശബരിമല സെറ്റില്‍ ചെയ്ത വിഷയമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പറഞ്ഞു. […]

Kerala News

ആഴക്കടല്‍ മത്സ്യബന്ധന വിവാദം സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല; എ വിജയരാഘവന്‍

  • 23rd February 2021
  • 0 Comments

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐഎം നേതാവ് എ വിജയരാഘവന്‍. ഈ കാര്യത്തിൽ സർക്കാറിന് വ്യക്തമായ നയമുണ്ട്. കോൺഗ്രെസ്സാണ് വിദേശ കപ്പലുകള്‍ക്ക് നമ്മുടെ തീരത്ത് മീന്‍ പിടിക്കാന്‍ അവസരം ഒരുക്കിയതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിനെയും എ വിജയരാഘവന്‍ പരിഹസിച്ചു. ബിജെപിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി കോണ്‍ഗ്രസ് മാറി. അണികള്‍ക്ക് പോലും കോണ്‍ഗ്രസ് നേതൃത്വത്തെ വിശ്വാസമില്ലാത്ത സാഹചര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു . ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ എ വിജയരാഘവന്‍ കളിയാക്കി. പലതരത്തിലും സമരം ചെയ്തു, നിരാഹാര സമരവും […]

ന്യൂനപക്ഷ വര്‍ഗീയ പ്രസ്താവന തന്റെ വാക്കിലെ പിഴവ്; എ.വിജയരാഘവന്‍

  • 19th February 2021
  • 0 Comments

ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയാണെന്നെന്ന തന്റെ പ്രസ്താവന വാക്കിലെ പിഴവ് മാത്രമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. പ്രസംഗത്തിനിടെ ഒരു വാക്കിലൊക്കെ പിഴവ് പറ്റുന്നത് സ്വഭാവികമാണ്. ഇതു വച്ചാണ് വര്‍ഗീയ പരാമര്‍ശമെന്ന് ചിലര്‍ പ്രചാരണം നടത്തിയത്. ആര്‍എസ്എസ് വിരുദ്ധ പ്രസംഗമാണ് താന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയതയെ എല്ലാവരും ഒരുമിച്ചുനിന്ന് എതിര്‍ക്കണം. ഒരു വര്‍ഗീയതയ്ക്കു മറ്റൊരു വര്‍ഗീയത കൊണ്ടു പരിഹാരം കാണാന്‍ കഴിയുമോ ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയുടെ […]

Kerala News

ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരു ത്രാസിലിട്ട് അളക്കാന്‍ സാധിക്കില്ല;പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു; എ. വിജയരാഘവന്‍

  • 18th February 2021
  • 0 Comments

ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന് പറഞ്ഞ പ്രസ്താവനയില്‍ വിശദീകരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എല്‍.ഡി.എഫിന്റെ വികസമുന്നേറ്റ യാത്രയ്ക്ക് കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. ‘രണ്ടും ഒരു ത്രാസിലിട്ട് തുല്യമാണ് എന്ന് ഇടതുപക്ഷം ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറയുമ്പോള്‍ നമ്മള്‍ ഇടതുപക്ഷമല്ലാതാവും. ഈ ത്രാസില്‍ ഭൂരിപക്ഷ വര്‍ഗീയതയെന്നും മറ്റൊരു ത്രാസില്‍ ന്യൂനപക്ഷ വര്‍ഗീയതയെന്നും കാണാന്‍ കഴിയില്ല. ന്യൂനപക്ഷ […]

Kerala News

കിട്ടാത്ത മുന്തിരി പുളിക്കും;എ വിജയരാഘവന് പാണക്കാട് പോകാൻ കഴിയാത്തതിന്റെ നിരാശ;വിമർശനവുമായി ഉമ്മൻ ചാണ്ടി

  • 31st January 2021
  • 0 Comments

കോൺഗ്രസ് നേതാക്കൾ ഹൈദരലി തങ്ങളെ സന്ദർശിച്ചതിന് വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എ വിജരാഘവന് മറുപടിയുമായി ഉമ്മൻചാണ്ടി.പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു . സന്ദർശനത്തെ സിപിഎം സങ്കുചിത രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. എ വിജയരാഘവന് പാണക്കാട് പോകാൻ കഴിയാത്തതിന്റെ നിരാശയാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പോലെയാണ് വിജയരാഘവന്റെ പരിഭവം. ബാബരി മസ്ജിദ് തകർത്ത അവസരത്തിൽ കേരളത്തെ രക്ഷിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനമാണ്- ഉമ്മൻചാണ്ടി ഓർമിപ്പിച്ചു.

Kerala News

പാണക്കാട് കുടുംബത്തെക്കുറിച്ച് അറിയാത്ത ആളല്ല വിജയരാഘവന്‍; രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇത്തരം നിലപാടുകള്‍ എടുക്കരുതെന്നും സാദിഖലി ശിഹാബ് തങ്ങള്‍

  • 29th January 2021
  • 0 Comments

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവന്‍ പാണക്കാട് കുടുംബത്തെ കുറിച്ച് അറിയാത്ത ആളല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. തങ്ങളുടെ നാട്ടുകാരനും തന്റെ സഹപാഠിയും കൂടിയായ വിജയരാഘവന്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇത്തരം നിലപാടുകള്‍ എടുക്കരുതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള എ.വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ‘വിജയരാഘവന്‍ ഞങ്ങളുടെ മുനിസിപ്പാലിറ്റിക്കാരനാണ്. […]

Kerala News

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ ആശയ കുഴപ്പം; എ വിജയരാഘവൻ

  • 4th January 2021
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസ്സിൽ ആശയക്കുഴപ്പമാണെന്ന് എ വിജയരാഘവൻ.ലീഗും വെൽഫയർ പാർട്ടിയും തമ്മിലുള്ള ബന്ധത്തിൽ കോൺഗ്രസ്സ് നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്ന് എ വിജയരാഘവൻ ആവശ്യപ്പെട്ടു .പരസ്പരവിരുദ്ധമായാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ഇത്തരം മുന്നണി ബിജെപി യുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നൽകും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ല. മത മൗലികമായ വാദമുള്ളവരുമായി ഒത്തു പോകുന്ന […]

Kerala News

‘എല്‍ഡിഎഫിന് വിജയം ഉറപ്പ്; യുഡിഎഫ് ഹിന്ദു തീവ്രവര്‍ഗിയവാദത്തോടും ഇസ്ലാമിക മതമൗലീകവാദത്തോടും സന്ധി ചെയ്തു’; എ വിജയരാഘവന്‍

  • 15th December 2020
  • 0 Comments

തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവന്‍. യു.ഡി.എഫ് ഹിന്ദു തീവ്രവര്‍ഗീയവാദത്തോടും ഇസ്ലാമിക മതമൗലികവാദത്തോടും സന്ധി ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ കാലത്തും ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയം പറയാതെ ഒറ്റപ്പെട്ട ചില വിവാദ വിഷയങ്ങള്‍ക്ക് ചുറ്റും തങ്ങളുടെ പ്രചരണത്തെ കേന്ദ്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇതിന്റെ ഫലമായി യു.ഡി.എഫ് തോല്‍ക്കുമെന്നും, എല്‍.ഡി.എഫ് വിജയം ഉറപ്പാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

error: Protected Content !!