Technology

ഇന്ത്യ ലോകത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേന്ദ്രമായിമായി മാറുമെന്ന് മുകേഷ് അംബാനി

  • 1st October 2022
  • 0 Comments

ടെലികോം രംഗത്തെ 5 ജിയുടെ കടന്നുവരവിലൂടെ ലോകത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേന്ദ്രമായി രാജ്യം മാറുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.അടുത്തവർഷം ഡിസംബറോടു കൂടി രാജ്യത്തിന്റെ മുക്കിലും മൂലയിലും ജിയോയുടെ 5 ജി സേവനങ്ങൾ ലഭ്യമാക്കും. രാജ്യത്തെ നയിക്കാൻ ടെലികോം മേഖല തയ്യാറാണ്. ഉന്നതവിദ്യാഭ്യാസം,ആരോഗ്യരംഗം, ഗ്രാമ-നഗര വ്യത്യാസങ്ങളെ മറികടക്കൽ,നിർമാണ രംഗം, ഇന്റലിജൻസ് ക്യാപിറ്റൽ എന്നീ അഞ്ച് മേഖലകളെ ലക്ഷ്യം വയ്ക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു. 21-ാം നൂറ്റാണ്ടിൻറെ സാങ്കേതിക വിദ്യകളിൽ പ്രധാനപ്പെട്ട ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ്, ഇൻറർനെറ്റ് […]

National

ഇനി 5 ജിയുടെ കാലം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ

  • 1st October 2022
  • 0 Comments

രാജ്യത്തെ 5 ജി സേവനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്‌തു. ആദ്യ ഘട്ട സേവനം 13 നഗരങ്ങളിലായിരിക്കും ലഭ്യമാവുക. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേളയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു. ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് […]

News Technology

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആഗസ്റ്റ് മുതല്‍, ലേലം ജൂലൈയില്‍ പൂര്‍ത്തിയാകും

  • 17th June 2022
  • 0 Comments

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആഗസ്റ്റ് മുതല്‍ ആരംഭിച്ചേക്കും. ലേലം ജൂലൈയില്‍ പൂര്‍ത്തിയായാല്‍ ഓഗസ്റ്റ് മാസത്തോടെ സേവനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നാണ് കെ രാജരാമന്‍ പറഞ്ഞത്. ദില്ലിയില്‍ ഒരു ടെലികോം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ചയാണ് 5ജി ലേലത്തിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. 72 ജിഗാഹെഡ്‌സിന്റെ എയര്‍വേവ്‌സാണ് ലേലത്തിന് വെക്കുന്നത്. ജൂലൈ 26നാണ് ലേലം നടക്കുക. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നീ കമ്പനികളാണ് 5ജി ലേലത്തിനായി മുന്‍പന്തിയിലുള്ളത്. പൂര്‍ണമായ അര്‍ത്ഥത്തില്‍ 5ജി സേവനങ്ങള്‍ 2023 മാര്‍ച്ച് മാസത്തോടെ […]

National News Technology

ഇന്ത്യയിലെ 5ജി വിപ്ലവത്തിന് ജിയോ തുടക്കമിടും; പ്രഖ്യാപനവുമായി മുകേഷ് അംബാനി

  • 8th December 2020
  • 0 Comments

ഇന്ത്യയില്‍ 5 ജി വിപ്ലവത്തിന് 2021 ന്റെ രണ്ടാം പകുതിയില്‍ ജിയോ തുടക്കമിടുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. 5 ജി വിപ്ലവത്തിനുള്ള സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിര്‍മിക്കുമെന്നും അംബാനി പറഞ്ഞു. ഡിജിറ്റല്‍ വ്യാവസായിക വിപ്ലവത്തില്‍ മുന്‍പന്തിയില്‍ നിന്ന് ലോകത്തെ നയിക്കാന്‍ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020 ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് […]

error: Protected Content !!