Entertainment News

2024 ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 2018 എവരി ഒൺ ഈസ് എ ഹീറോ

  • 27th September 2023
  • 0 Comments

2024 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എവരി ഒൺ ഈസ് എ ഹീറോ.കേരളം ഒരിക്കലും മറക്കാൻ കഴിയാത്ത 2018 എന്ന വർഷവും പ്രളയവും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് 2018 എന്ന ചിത്രത്തിൽ പറയുന്നത്.30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്‌സ്ഓഫീസില്‍ 200 കോടി സ്വന്തമാക്കി, പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു. ടൊവിനോ തോമസ്, […]

Entertainment News

സിനിമ തുടങ്ങുന്നത് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട്; വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്റണി

2018 സിനിമയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റ്. നമ്മൾ മലയാളികളുടെ സിനിമയായ 2018 Everyone is a hero എന്ന സിനിമ തുടങ്ങുന്നത് മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണെന്ന് ജൂഡ് ഫേസ്ബുകിൽ കുറിച്ചു. നമ്മൾ ഓരോരുത്തരുടേതുമായ ഈ വിജയത്തിൽ ജാതി , മതം , പാർട്ടി വലിച്ചിരുതെന്നും ജൂഡ് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു. ജൂഡ് […]

Entertainment News

പ്രേക്ഷകർക്ക് മികച്ച അനുഭവം സമ്മാനിച്ച് 2018; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

താരതമ്യേന കുറഞ്ഞ പ്രീ-റിലീസ് പ്രൊമോഷനോടെ എത്തിയ ജൂഡ് ജോസഫിന്റെ 2018 മലയാള സിനിമാ പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവമാണ് സമ്മാനിച്ചത്. 2018 തിയേറ്ററിൽ ആളെ കയറ്റുന്ന കാഴ്ചയാണ് കാണുന്നത്. ഒരു ഇടവേളക്ക് ശേഷം ഹൗസ് ഫുൾ ബോർഡുകൾ തിയേറ്ററുകൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടാനും 2018 കാരണമായി.ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ലെങ്കിലും ആദ്യ ദിനം ചിത്രം 1.85 കോടി രൂപ കേരള ബോക്സ് ഓഫീസിൽ നിന്ന് നേടി എന്നാണ് ട്വിറ്ററിൽ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും […]

error: Protected Content !!