കുന്നമംഗലം കോടതി കെട്ടിടത്തിന്റെ ശദാബ്ദി ആഘോഷങ്ങള്‍ക്ക് 24 ന് തുടക്കം
കുന്ദമംഗലം; കുന്നമംഗലം കോടതി കെട്ടിടത്തിന്റെ ശദാബ്ദി ആഘോഷങ്ങള്‍ക്ക് 24 ന് തുടക്കം. ആഘോഷത്തിനായി കോഴിക്കോട് ജില്ലാ ജഡ്ജ് ചെയര്‍മാനായി ഒരു സ്വാഗതം കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി കോടതി കെട്ടിടം മോടിപിടിപ്പിക്കുന്നതിനും മറ്റുമുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നടത്തുന്നത്. കാര്യങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ആഘോഷത്തിന് പ്രശ്‌നമായിക്കൊണ്ട് എം.എല്‍.എ പിടിഎ റഹീം അനുവദിച്ച കോടതി റോഡിന്റെ പണിപ്രസ്തുത റോഡ് ഉള്‍പ്പെടുന്ന വാര്‍ഡിലെ മെമ്പറുടെ ഇടപെടലില്‍ കരാറുകാരന്‍ റോഡ് പ്രവര്‍ത്തി നിര്‍ത്തി വെച്ചിട്ടുണ്ട്. ആഘോഷ പരിപാടിക്ക് […]
