കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നവംബര്‍ 19,20,21 തിയ്യതികളില്‍ കുന്നമംഗലത്ത്
കുന്നമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. വ്യാപാരി വ്യവസായി സമിതി കുന്നമംഗലം മേഖല പ്രസിഡന്റ് ഒ. വേലായുധന്‍ പതാക ഉയര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നമംഗലം യൂണിറ്റ് പ്രസിഡന്റ് നീലറാമ്മല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ സി.എം. ബൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. ദേവദാസന്‍, എന്‍. ഷൗക്കത്തലി, അക്ബര്‍ ഷാ, എന്‍. ദാനിഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പത്തൊമ്പതാം […]
