കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊല്യൂഷനിൽ കഴിയുന്ന രോഗികൾക്കുള്ള കിറ്റുകൾ നൽകി
കുന്ദമംഗലം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊല്യൂഷനിൽ കഴിയുന്ന രോഗികൾക്കുള്ള കിറ്റുകൾ നൽകി.കോവിഡ്19ഐസൊല്യൂഷനിലുള്ള രോഗികൾക്കായുള്ള കിറ്റുകൾ പി.കെ ബാപ്പുഹാജി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: സജിത്കുമാർ, വൈസ് പ്രിൻസിപ്പാൾ...

