Trending

കോളേജിൽ എസ്എഫ്ഐക്കെതിരെ പ്രവർത്തിക്കുന്നു; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി; ഏഴുപേർക്കെതിരെ...

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ലക്ഷദ്വീപ് സ്വദേശിയായ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് ആണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ വച്ച് മർദ്ദനമേറ്റത്....
  • BY
  • 15th December 2024
  • 0 Comment
Trending

ശബരിമല;തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന; അധിക വരുമാനമായി ലഭിച്ചത് 22. 7...

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം ഭക്തർ ഇക്കുറി ദർശനത്തിനെത്തി. 22. 7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി...
  • BY
  • 15th December 2024
  • 0 Comment
Trending

വിഴിഞ്ഞം തുറമുഖം; വരുമാന വിഹിതം പങ്കുവെക്കണം ; നിലപാടിൽ മാറ്റമില്ല; കേന്ദ്ര സർക്കാർ

വിഴിഞ്ഞം തുറമുഖത്തില്‍ കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാർലമെന്‍റില്‍ വ്യക്തമാക്കി. വരുമാന വിഹിതം പങ്കുവെക്കണമെന്നുള്ള നിലപാടിൽ പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയിൽ മാറ്റമുണ്ടാകില്ല. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത്...
  • BY
  • 15th December 2024
  • 0 Comment
Trending

അയ്യപ്പസ്വാമി സങ്കട മോചകൻ; രണ്ടാം തവണ അയ്യപ്പദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍

ഇരുമുടിക്കെട്ടുമായി ശബരിമലയിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ. ഇത് രണ്ടാം തവണയാണ് താൻ മല കയറുന്നതെന്ന് ശബരിമല ദർശനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പമ്പയില്‍ നിന്ന്...
  • BY
  • 15th December 2024
  • 0 Comment
Trending

9 വയസുകാരിയെ കോമയിലാക്കിയ അപകടം;പ്രതി ഷജീലിനെതിരെ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്ന്...

വടകര ചോറോട് 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് പുതിയ കേസ്. വിദേശത്തുള്ള...
  • BY
  • 15th December 2024
  • 0 Comment
Trending

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പാസാകാന്‍ കടമ്പകള്‍ ഏറെ; ബില്ല് അവതരണം നാളെയില്ല

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരണം നാളെയില്ല.എംപിമാർക്ക് നൽകിയ കാര്യപരിപാടികളുടെ പട്ടികയിൽ ബില്ല് അവതരണമില്ല.വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തിരുന്ന കാര്യപരിപാടിയിൽ 13, 14 ഇനങ്ങളായി...
  • BY
  • 15th December 2024
  • 0 Comment
Trending

ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം; ബെംഗളൂരുവിലെ ഐടി ജീവനക്കാരന്റെ ആത്മഹത്യയിൽ ഭാര്യയും ഭാര്യാമാതാവും...

ബെംഗളൂരുവിലെ ഐടി ജീവനക്കാരന്റെ ആത്മഹത്യയിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഈ മാസം 11നാണ് ടെക്കിയായ അതുൽ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യ വീട്ടുകാരുടെ മാനസിക...
  • BY
  • 15th December 2024
  • 0 Comment
Trending

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാഹനാപകടം; നാല് പേർ മരിച്ചു

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം.തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി...
  • BY
  • 15th December 2024
  • 0 Comment
Trending

കുന്ദമംഗലം പൊയ്യയിൽ കക്കൂസ് മാലിന്യം തള്ളുന്നത് തുടർകഥ; പൊറുതിമുട്ടി പ്രദേശവാസികൾ

കുന്ദമംഗലം പൊയ്യയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളിയത്. കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, ബിജെപി തുടങ്ങി...
  • BY
  • 15th December 2024
  • 0 Comment
Trending

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്ന്;30 മന്ത്രിമാർ സത്യപ്രതിഞ്ജ ചെയ്യും

നാളെ നാഗ്പൂരിലെ നിയമസഭയിൽ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. . 30 മന്ത്രിമാരെങ്കിലും ഇന്ന് സത്യപ്രതിഞ്ജ ചെയ്തേക്കുമെന്നാണ് സൂചന. നാഗ്പുർ രാജ്‌ഭവനിൽ...
  • BY
  • 15th December 2024
  • 0 Comment
error: Protected Content !!