കുന്ദമംഗലം പൊയ്യയിൽ കക്കൂസ് മാലിന്യം തള്ളുന്നത് തുടർകഥ; പൊറുതിമുട്ടി പ്രദേശവാസികൾ
കുന്ദമംഗലം പൊയ്യയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളിയത്. കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, ബിജെപി തുടങ്ങി...









