കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും നടത്തി
രോഗം കാരണം ഒറ്റമുറികളിൽ ഒതുങ്ങിപ്പോയവർക്കുള്ള സാന്ത്വനനും പരിചരണവും ഓർമിപ്പിച്ചുകൊണ്ട് ജനുവരി 15 ദേശീയ പാലിയേറ്റീവ് ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി “സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം” എന്ന...









