പൊന്ന് തൊട്ടാൽ പൊള്ളും, പവന് വില 74320 രൂപയായി
സ്വര്‍ണവില വൻ കുതിപ്പിൽ. ഇന്ന് ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്.ഇതോടെ ഒരു പവന് 74320 രൂപയായി.ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി.സുരക്ഷിത നിക്ഷേപം...
Notifications