Kerala kerala National Sports Trending

കിരീടം ചൂടി ഇന്ത്യ; ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചു

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് കിരീടം ചൂടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176...
  • BY
  • 30th June 2024
  • 0 Comment
Sports Trending

ഫുട്‌ബോളിലെ മിശിഹാ….; ലയണല്‍ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍

ഫുട്‌ബോള്‍ ഇതിഹാസം ലയോണല്‍ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍. ലോകകപ്പില്‍ മുത്തമിട്ട ശേഷമുള്ള മെസ്സിയുടെ ആദ്യ ജന്മദിനം ലോകമെമ്പാടുമുള്ള ആരാധകര്‍ കൊണ്ടാടുകയാണ്. 1987 ജൂണ്‍ 24 ന്...
  • BY
  • 24th June 2024
  • 0 Comment
Sports Trending

മുഹമ്മദ് ഷമിയും സാനിയ മിര്‍സയും തമ്മില്‍ വിവാഹിതരാകുന്നു? അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാനിയയുടെ പിതാവ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമ്മിയും ടെന്നീസ് താരം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയാകെ. പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ്...
  • BY
  • 21st June 2024
  • 0 Comment
Sports Trending

‘മെസി റൊണാള്‍ഡോ നെയ്മര്‍, ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്. നിങ്ങളുടേത് ആരാണ്”; കോഴിക്കോട്ടെ...

കോഴിക്കോട്ടെ വൈറല്‍ കട്ട്ഔട്ട് പങ്കുവെച്ച് ഫിഫ. കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ ലോകകപ്പിന് മുന്നോടിയായി സ്ഥാപിച്ചിരുന്ന മെസിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകളുടെ ചിത്രത്തിനൊപ്പമാണ് മലയാളത്തില്‍ അടിക്കുറിപ്പുമെത്തിയത്. ‘മെസി...
  • BY
  • 20th June 2024
  • 0 Comment
kerala Kerala Sports

മുന്‍ ഫുട്ബോള്‍ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു

തിരുവനന്തപുരം: കേരള മുന്‍ ഫുട്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. അര്‍ബുദ ബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ്...
  • BY
  • 12th June 2024
  • 0 Comment
National Sports

ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 42കാരനായ രാം ഗണേഷ് തിവാര്‍ ആണ് മരിച്ചത്. മുംബൈ കശ്മീറയിലെ ടര്‍ഫില്‍ ഒരു കമ്പനിയാണ് ക്രിക്കറ്റ്...
  • BY
  • 3rd June 2024
  • 0 Comment
Sports

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐപിഎല്‍ കിരീടം;ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്

മൂന്നാം തവണയും ഐപിഎല്‍ കിരീടമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന...
  • BY
  • 27th May 2024
  • 0 Comment
Entertainment Sports Trending

ഐപിഎല്‍ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്. മഹാരാഷ്ട്ര സൈബര്‍ സെല്ലാണ് നോട്ടിസ് അയച്ചത്. ഏപ്രില്‍...
  • BY
  • 25th April 2024
  • 0 Comment
Sports Trending

ചരിത്രനേട്ടം; കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ജേതാവായി ഇന്ത്യന്‍താരം ഗുകേഷ്

ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ടൂര്‍ണമെന്റില്‍ 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായത്. അവസാന റൗണ്ട് മത്സരത്തില്‍...
  • BY
  • 22nd April 2024
  • 0 Comment
kerala Kerala Sports

മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യന്‍ വീട്ടില്‍ മരിച്ച നിലയില്‍; സമീപവാസികള്‍ അറിഞ്ഞത്...

കൊച്ചി: മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കരിമ്പാടം കുന്നുകാട്ടില്‍ കെകെ സത്യന്‍ (76) എന്നാണ് യഥാര്‍ഥ...
  • BY
  • 4th April 2024
  • 0 Comment
error: Protected Content !!