വീണ്ടും പ്രതീക്ഷ; പുരുഷ ഗുസ്തിയില്‍ അമന്‍ ഷെരാവത് ക്വാര്‍ട്ടറില്‍
പാരിസ്: ഒളിംപിക്സ് ഗുസ്തിയില്‍ പുരുഷ വിഭാഗം 57 കിലോ പോരാട്ടത്തില്‍ ഇന്ത്യയുടെ അമന്‍ ഷെരാവത് ക്വാര്‍ട്ടറില്‍.പ്രീ ക്വാര്‍ട്ടറില്‍ വടക്കന്‍ മാസിഡോണിയ താരം വ്ലാദിമിര്‍ ഇഗോര്‍വിനെയാണ് അമന്‍ വീഴ്ത്തിയത്....