ഒരു വിദ്യാലയത്തിന് ഒരു ഡോക്ടര്‍ പദ്ധതി നടപ്പാക്കും ജില്ലാ പഞ്ചായത്തിന്റെ നല്ലറിവു കൂട്ടം പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എജ്യു കെയര്‍ പദ്ധതിയുടെ ഭാഗമായി ...
സിബിയും കുടുംബവും ഇന്ന് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും തുരുത്തിലാണ്. ഇരച്ചെത്തുന്ന മലവെള്ളപാച്ചിലിന്റെ ഭീതിയില്ലാതെ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഉറങ്ങാന്‍ ഇവര്‍ക്ക് ഇപ്പോള്‍ കെയര്‍ ഹോം പദ്ധതിയുടെ തണലുണ്ട്....
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കണ്ണപ്പൻകുണ്ട് എന്ന സ്ഥലത്ത് കഴിഞ്ഞ വർഷ മുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സുബൈദ എന്ന വ്യക്തിയ്ക്ക് സർക്കാർ സഹായം ലഭിച്ചില്ലെന്ന് ചില...
കോഴിക്കോട്: ടുണീഷ്യന്‍ ചലച്ചിത്രമേള 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. അശ്വിനിയും ബാങ്ക്‌മെന്‍സ് ഫിലിം സൊസൈറ്റിയും ഫിലിം സൊസൈറ്റി ഫെഡറേഷന്റെയും...
കരുവൻപോയിൽ : കരുവൻ പൊയിൽ ഗവ: ഹയർ സെകൻഡറി സ്കൂളിൽ നടന്ന വായന വാരാചരണ പരിപാടി പ്രമുഖ എഴുത്തുകാരൻ എ.കെ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.എൻ.ജി.സി. കോഡിനേറ്റർ...
കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം...
വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്...