സിബിഐ ആസ്ഥാനത്ത് ചിദംബരത്തെ ചോദ്യം ചെയ്യുന്നു
ഐഎൻഎസ് മാക്‌സ് മീഡിയ അഴിമതി കേസിൽ അറസ്റ്റിലായ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് എത്തിച്ചു. കസ്റ്റഡിയിലെടുത്ത ചിദംബരത്തിന്‍റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. തുടർന്ന് അദ്ദേഹത്തെ...








