കേന്ദ്ര ബജറ്റില്‍ ഒരു രൂപ സെസ്: പെട്രോള്‍ ഡീസല്‍ വില കൂടും
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ സെസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ട്...





