National

വീണ്ടും അഭിമാനദൗത്യവുമായി പിഎസ്എല്‍വി; ‘അന്വേഷ’യെ ഭ്രമണപഥത്തിലെത്തിക്കുക ലക്ഷ്യം

ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വി പുതിയ ദൗത്യത്തിന് ഒരുങ്ങുന്നു. ഈ മാസം 12ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉള്‍പ്പെടെ...
  • BY
  • 7th January 2026
  • 0 Comment
National

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു

പുണെ ∙ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി (81) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അദ്ദേഹം. നവി പേട്ടിൽ...
  • BY
  • 6th January 2026
  • 0 Comment
National

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം രൂക്ഷം; ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ ന്യൂന പക്ഷങ്ങൾക്കെതിരായ ആക്രമണം രൂക്ഷം. ഹിന്ദു വിഭാഗത്തിൽ നിന്നുള്ള മറ്റൊരു യുവാവ് കൂടി കൊല്ലപ്പെട്ടു. പലചരക്ക് കട ഉടമയായ മോണി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. മാരകായുധങ്ങൾ കൊണ്ടാക്രമിച്ച്...
  • BY
  • 6th January 2026
  • 0 Comment
National

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം; ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ബംഗ്ലാദേശ്

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ബംഗ്ലാദേശ്. ഇന്ത്യയുടേത് ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം എന്ന് ചിത്രീകരിക്കാനുള്ള ശ്രമമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്എം മഹ്ബുബുല്‍...
  • BY
  • 29th December 2025
  • 0 Comment
National

‘ പെണ്‍മക്കള്‍ക്ക് നീതി വേണം’; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി സാമൂഹ്യപ്രവര്‍ത്തകര്‍

ഉന്നാവോ, അങ്കിത ഭണ്ഡാരി കേസുകളില്‍ നീതി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് മുംതാസ് പട്ടേലിന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. മുംതാസ് പട്ടേല്‍, അങ്കിത...
  • BY
  • 27th December 2025
  • 0 Comment
National

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ശക്തമായ മൂടൽമഞ്ഞിനെ പിടിയിലാണ് ഡൽഹിയും. ഡൽഹിയിൽ വായുവും മലിനീകരണം വളരെ മോശം വിഭാഗത്തിലാണ്. 370 ന് മുകളിൽ ആണ് വായു...
  • BY
  • 27th December 2025
  • 0 Comment
National

‘ദരിദ്രരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യം’: മാർപാപ്പ

വത്തിക്കാൻസിറ്റി: ദരിദ്രരെയും അപരിചിതരെയും സഹായിക്കണമെന്നും അവരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും ഓര്‍മിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസ്മസ് ദിവ്യബലി അർപ്പിച്ചു കൊണ്ട്...
  • BY
  • 25th December 2025
  • 0 Comment
National

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; തീപിടിച്ച് 10 പേർ മരിച്ചു

കർണാടകയിൽ ബസിന് തീപിടിച്ച് 10 പേർ മരിച്ചു. ട്രക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസ്സ് കത്തുകയായിരുന്നു. ചിത്രദുർഗക്ക് സമീപം ഹിരിയൂരിലാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പോയ ബസ്...
  • BY
  • 25th December 2025
  • 0 Comment
National

ടച്ച് സ്ക്രീൻ വേണ്ട, കീപാഡ് മതി; രാജസ്ഥാനിലെ ഗ്രാമത്തിൽ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോൺ വിലക്ക്

രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഒരു പഞ്ചായത്ത് 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിയന്ത്രണങ്ങൾ ജനുവരി 26ന് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ചൗധരി സമുദായ നേതൃത്വത്തിലുള്ള...
  • BY
  • 24th December 2025
  • 0 Comment
National Trending

‘വിശ്വാസമാണ് നല്ലപ്രവർത്തിയുടെ ആധാരം, മതസൗഹാർദമാണ് ടിവികെയുടെ മുഖമുദ്ര’ ; വിജയ്

വിശ്വാസമാണ് നല്ലപ്രവർത്തിയുടെ ആധാരമെന്ന് ടിവികെ അധ്യക്ഷൻ വിജയ്. വിശ്വാസമുണ്ടെങ്കിൽ ആത്മവിശ്വാസം വർധിപ്പിക്കും. ആത്മവിശ്വാസം ഉണ്ടെങ്കിൽ എല്ലാം നടക്കുമെന്നും ടിവികെയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് വിജയ് പറഞ്ഞു. ആത്മവിശ്വാസവും...
  • BY
  • 22nd December 2025
  • 0 Comment
error: Protected Content !!