ആന്ധ്രയിലെ ദുരൂഹരോഗം; രോഗകാരണം കണ്ടെത്താനാവാതെ അധികൃതര്‍, 292 പേര്‍ ചികിത്സയില്‍;ഒരാൾ മരിച്ചു
ആന്ധ്രാപ്രദേശിലെ എലൂരില്‍ ദുരൂഹ രോഗം ബാധിച്ച് ആശുപത്രിയില്‍ എത്തിച്ചവരുടെ എണ്ണം 292 ആയി. ഒരാള്‍ മരണപ്പെട്ടു. ചര്‍ദ്ദി, അപസ്മാരം എന്നീ ലക്ഷണങ്ങളോടെ എലൂരുവിലെ ജി.ജി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച...