കര്‍ഷകര്‍ക്ക് മുന്‍പിലേക്ക് കേന്ദ്രസര്‍ക്കാറിന്റെ അഞ്ചിന നിര്‍ദ്ദേശങ്ങള്‍
പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം കര്‍ഷക സംഘടനകളെ അറിയിച്ചു. അതേസമയം, അഞ്ച് നിര്‍ദേശങ്ങളാണ്...