കോവാക്‌സിന് അനുമതി നല്‍കിയത് തിടുക്കപ്പെട്ട്; ഒറ്റ ദിവസത്തില്‍ നിലപാട് മാറ്റി വിദഗ്ധ സമിതി
രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിതരണാനുമതി നല്‍കിയതില്‍ ഭാരത് ബയോടെകിന്റെ കൊവാക്സിന് അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഭാരത് ബയോ...